ജീവിത സൗഭാഗ്യങ്ങൾ [Love]

Posted by

ഞാൻ സ്റ്റേജിൽ കേറുമ്പോഴാണ് അമ്മ ഓടി വരുന്നത് അതും കുറച്ചു വിയർത്തിട്ട്.

അങ്ങനെ ഞാൻ പാടാൻ ശ്രെമിക്കുമ്പോഴൊക്കെ അമ്മ സാരി തുമ്പ് കൊണ്ട് കഴുത്തു തുടക്കുന്നുണ്ട് ടാവ്വലും ഉപയോഗിക്കുന്നുണ്ട്

ഞാൻ ഒന്നും പറയാതെ പാട്ട് പാടി pine പുറത്തേക്ക് വന്നു പലരും വന്നു അഭിനന്ദിച്ചു അപ്പോഴൊക്കെ കണ്ണുകൾ അമ്മ കിതാകുന്നത് കണ്ടിട്ടാണ്. ഞാൻ അടുത്തേക്ക് ചെന്നപ്പോ എന്നെയും അമ്മ അഭിനന്ദിച്ചു ഞാൻ കയ്യിൽ ഉണ്ടായിരുന്നോ പേഴ്‌സ് കൊടുത്തു.

ഞാൻ കുറച്ചു വെള്ളം കുടിക്കാൻ ആയി പോയി. തിരിച്ചു വന്നപ്പോ അമ്മ അവിടെ ഇല്ല. അതിനിടയിൽ പ്രോഗ്രാം നടക്കുന്നുണ്ട് ഞാൻ പുറത്തിറങ്ങി നോക്കി. അവിടെ ഒരു മറസ്ചുവട്ടിൽ അമ്മയും കൂടെ ആ ടീച്ചർമാരും സംസാരിക്കുന്നുണ്ട് ചിരിച്ചോണ്ട്.

എന്നെ കണ്ടപ്പോ അമ്മ അടുത്തേക്ക് വിളിച്ചു ഞാൻ ചെന്നപ്പോ മറ്റു ടീച്ചേർസ് അഭിനന്ദിച്ചു ഞാൻ താങ്ക്സ് പറഞ്ഞു അപ്പോഴാണ് ഞാൻ ഒരു കാര്യം ശ്രെദ്ധിക്കുന്നത് രാവിലെ അമ്മ അടിച്ചു വന്ന സ്മെല് അല്ല ഇപ്പോ പെർഫ്യൂംനു ഉള്ളത് വേറെ എന്തോ പോലെ ആണ്.

ഞാൻ ഒന്ന് നോക്കി പിന്നെ അകന്നു മാറി പോയി ഫ്രണ്ട്സ്കൂ ടെ ഇരിന്നു. ഉച്ചക്ക് പുറത്തു നിന്ന്ഫൂഡ് കഴിച്ചത് പിന്നെ വൈകുന്നേരം ആയപ്പോ അമ്മ പറഞ്ഞു നീ പോകോ ഞാൻ വാരാൻ വൈകും ഇവിടെ പ്രോഗ്രാംസ് എല്ലാം ഒന്നുടെ നോക്കി ചെയ്യണം എന്ന്.

ഞാൻ ആയിക്കോട്ടെ എന്ന് പറഞ്ഞു പോരാൻ തുടങ്ങിയപ്പോൾ ആണ് ചിത്രമ്മപുറകെ നിന്ന് വിളിക്കുന്നങ്ങു നില്കാൻ ഞാൻ നിന്നപോ എന്റെ അടുത്തേക്ക് വന്നു ആക്ടിവയുടെ കീ തന്ന ശേഷം ഇതുകൊണ്ട് പൊയ്ക്കോ എന്ന് പറഞ്ഞു. ഞാൻ ആണേൽ സന്തോഷം കൊണ്ട് ആകെ ന്നു മൂഡായി.

അമ്മക്ക് വാരാൻ എന്ത് ചെയ്യും ഞാൻ വരണോ വിളിക്കാൻ എന്ന് പറഞ്ഞപ്പോ കൂടെ ഉള്ള ടീച്ചർ കൊണ്ട് വിടും എന്ന് പറഞ്ഞു.

ഞാൻ അങ്ങനെ ആക്ടിവേയുമായി പുറത്തേക്കിറങ്ങി അപ്പോഴാണ് എന്റെ ഒരു ഫ്രണ്ട് കാണുന്നെ അവനെ വീട്ടിൽ കൊണ്ട് വിടണം എന്ന് പറഞ്ഞപ്പോ ഞാൻ കൂടെ പോയി. അപ്പോഴാണ് ഞങ്ങളെ കടന്നു രതീഷ് സാറിന്റെ കാർ സ്പീഡിൽ കടന്നു പോകുന്നത് കണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *