ഫ്രണ്ട് : ടാ നാലു മണിയെ ആയിട്ടുള്ളു നമുക്കൊരു സിനിമക്ക് പോയാലോ
ഞാൻ : പറ്റില്ലെടാ അമ്മ വഴക്കു പറയും അമ്മ വരുന്നതിനു മുന്നേ നിന്നെ കൊണ്ടാക്കി ചെല്ലണം അല്ലെ കിട്ടും കയ്യിന്ന്
ഫ്രണ്ട് : ഇങ്ങനൊരു പേടി തോണ്ടാൻ
ഞാൻ : oo ആയിക്കോട്ടെ
ഞാൻ അവനെ കൊണ്ട് വിട്ടു വേഗം അമ്മ വന്നു കാണും എന്ന് ഓർത്തു വീട്ടിലേക്കു വച്ചു പിടിച്ചു ചെല്ലുമ്പോ ഗേറ്റ് അടഞ്ഞു കിടക്കുന്നു അമ്മ അകത്തു കേറി കാണുമെന്നു വിചാരിച്ചു ഞാൻ.
വേഗം തന്നെ ഗേറ്റ് തുറന്നു ഡോറിൽ ചെന്നപ്പോ അടഞ്ഞു കിടക്കുന്നു അമ്മ വന്നില്ലേ അതോ ഇനി അകത്തുണ്ടോ. ഞാൻ ഡോറിൽ തട്ടി പിന്നെ കാളിങ് ബെൽ അടിച്ചു നോക്കി ഇല്ല രക്ഷയില്ല ഞാൻ മനസ്സിൽ വിചാരിച്ചു കീ വാക്കുന്ന സ്ഥലത്തു നോക്കി. അതാ കീ അവിടെ ഉണ്ട് ഞാൻ ഡോർ തുറന്നു അകത്തു കേറി ഡോർ അടച്ചു
പിന്നെ കുറെ നേരം ടീവി കണ്ടു ഞാൻ സമയം നോക്കി 5ആയി അമ്മ ഇറങ്ങിയില്ലേ അവിടെ നിന്ന് ഞാൻ അമ്മയുടെ ഫോണിലേക്കു ഒരു കാൾ ചെയ്തു പക്ഷെ cal പെട്ടെന്ന് കട്ടാക്കി അമ്മ തിരക്കിൽ ടെലിഗ്രാം ഐഡി @jinnjwhhആവും എന്ന് കരുതി ഞാൻ കിച്ചണിൽ പോയി വെള്ളം കുടിച്ചു വന്നു സ്നാക്ക്സ് എടുത്തു റൂമിൽ പോയി ഫോൺ നോക്കി യിരുന്നു.
തുടരും..