എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Posted by

ഞാൻ : ഏയ്‌.. ഇല്ലെന്ന് തോന്നുന്നു, അമ്മായി അങ്ങോട്ട്‌ ചെല്ല് അപ്പൊ അറിയാൻ പറ്റും

സുരഭി : ഹമ്… എന്താവോയെന്തോ

ഞാൻ : കുഴപ്പമൊന്നും ഉണ്ടാവില്ലെന്ന് തോന്നുന്നു, ആള് വീഡിയോയിൽ മുഴുകി ഇരുപ്പാണ്

സുരഭി : മം.. ഞാൻ എന്നാ പോയി നോക്കട്ടെ

ഞാൻ : ആ….

മുറിയിലെത്തിയ സുരഭിയെ നോക്കാതെ വീഡിയോ കണ്ട്, പുഞ്ചിരിച്ചു കൊണ്ട്

അഞ്ജു : ഇതാണോടി നിന്റെ പാട്ട്

ഒന്ന് നിന്ന്, തുണികൾ കസേരയുടെ മേലെവെച്ച് അഞ്ജുവിന്റെ അടുത്ത് വന്നിരുന്ന്, വളിച്ച ചിരിയോടെ

സുരഭി : ചുമ്മാ കാണാനുള്ള ഒരു കൊതികൊണ്ട്

അഞ്ജു : ഹമ്…. ഇതുപോലെയൊന്ന് കാണാൻ കിട്ടുമ്പോൾ എന്നെയും വിളിച്ചൂടേടി

സുരഭി : സോറിയടി നീ ഇരുന്ന് കണ്ടോ

അഞ്ജു : അയ്യടി അതിന് ഇനി നിന്റെ സമ്മതമൊന്നും എനിക്ക് വേണ്ട

സുരഭി : അയ്യോ… ക്ഷമിക്ക് ഞാൻ ഒന്നും പറഞ്ഞില്ല

നനഞ്ഞ തുണികൾ അകത്തു വിരിച്ചിട്ട് അഞ്ജുവിന്റെ അടുത്ത് ചെന്നിരുന്ന് ഹെഡ്സെറ്റിന്റെ ഒരു വശം അഞ്ജുവിന്റെ ചെവിയിൽ നിന്നും എടുത്ത് ചെവിയിൽ വെച്ച സുരഭിയോട്, പുഞ്ചിരിച്ചു കൊണ്ട്

അഞ്ജു : എന്ത് കളിയാടി ഈ സായിപ്പുമാരൊക്കെ, ആ മദാമ്മയുടെ കുണ്ടിയിന്ന് പൊളിയും

സുരഭി : അതൊക്കെ മരുന്നടിച്ചട്ടല്ലേടി, അല്ലാതെ ഇത്രയും നേരം പിടിച്ചു നിൽക്കാൻ പറ്റോ

സുരഭിയെ ഒന്ന് നോക്കി, പുഞ്ചിരിച്ചു കൊണ്ട്

അഞ്ജു : അത് നിനക്കെങ്ങനെ അറിയാം, കണ്ണൻ മരുന്നടിച്ചിട്ടാണോ രാത്രി വരുന്നത്

സുരഭി : ഒന്ന് പോയേടി, ചേട്ടന് അതിന്റെ ആവിശ്യമൊന്നുമില്ല

സുരഭിയുടെ മേലെ ഷോൾഡർ കൊണ്ട് മുട്ടി, ചിരിച്ചു കൊണ്ട്

അഞ്ജു : അല്ലാതെ തന്നെ കണ്ണൻ പറക്കോ

ചിരിച്ചു കൊണ്ട്

സുരഭി : ഒന്ന് പോയേടി കോപ്പേ…

അഞ്ജു : നിന്റെയൊക്കെ ഒരു യോഗം, അല്ലടി നമ്മുടെ അജു എങ്ങനെയാ

ഒന്നും അറിയാത്തത് പോലെ

സുരഭി : എന്ത്?

അഞ്ജു : അല്ല അവൻ എങ്ങനെയാ ഇതിലൊക്കെ പുലിയാണോ?

സുരഭി : ആ എനിക്കെങ്ങനെ അറിയാനാ

അഞ്ജു : നിനക്ക് ചോദിച്ചു നോക്കിക്കൂടെ

Leave a Reply

Your email address will not be published. Required fields are marked *