എന്റെ മാവും പൂക്കുമ്പോൾ 19 [റാം കൃഷ്ണ]

Posted by

ഞാൻ : കൂട്ടുകാരി ബൈക്ക് ഓടിച്ചാണോ വന്നത്?

പുഞ്ചിരിച്ചു കൊണ്ട്

അഞ്ജു : അല്ലട അവളുടെ ഫ്രണ്ടും കൂടെയുണ്ട്

ഞാൻ : ഏ… ഫ്രണ്ടോ..?

അഞ്ജു : മ്മ്…

ഞാൻ : എന്നിട്ടാണോ ചേച്ചി ഇവിടെവന്ന് നിൽക്കുന്നത്

അഞ്ജു : അവർക്ക് എന്തെങ്കിലുമൊക്കെ സംസാരിക്കാനുണ്ടെങ്കിലോ, നമ്മളെന്തിനാ വെറുതെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആവുന്നത്

ഞാൻ : ഓഹോ… അങ്ങനെ, ഇതെന്താ വെടിശാല വല്ലതും ആണോ ചേച്ചി

അഞ്ജു : പോടാ തെണ്ടി…

ചിരിച്ചു കൊണ്ട്

ഞാൻ : അല്ല ഏത് കൂട്ടുകാരിയാ ഇത്‌?

അഞ്ജു : എന്റെ കൂടെ കോളേജിൽ പഠിച്ചിരുന്നതാ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ഏ…ചേച്ചി കോളേജിലൊക്കെ പോയിട്ടുണ്ടോ?

അഞ്ജു : അതെന്താടാ എനിക്ക് കോളേജിൽ പോവാൻ പാടില്ലേ

ഞാൻ : ആ പിന്നെ പോവാലോ, ഞാൻ വെറുതെ ചോദിച്ചതാ

അഞ്ജു : ഹമ്…

ഞാൻ : എന്നിട്ട് കൂട്ടുകാരി ഇതുവരെ കല്യാണമൊന്നും കഴിച്ചിട്ടില്ലേ

അഞ്ജു : ഓ.. അതൊക്കെ കഴിച്ചു

ഞാൻ : മം… അപ്പൊ ചേച്ചിയെ പോലെ ഡിവോഴ്സ് വല്ലതും ആണോ?

അഞ്ജു : ഏയ്‌.. അവൾക്ക് ഭർത്താവും രണ്ട് കുട്ടികളുമൊക്കെയുണ്ട്

ഞാൻ : ആഹാ എന്നിട്ടാണോ

അഞ്ജു : കെട്ടിയിട്ട് എന്താ കാര്യം, കെട്ടിയോന്മാര് ശെരിയെല്ലെങ്കിൽ ഇങ്ങനൊക്കെ നടക്കും

ഞാൻ : അതെന്ത് പറ്റി?

അഞ്ജു : അവളുടെ ഭർത്താവ് എപ്പൊ നോക്കിയാലും പൂര വെള്ളത്തിലാടാ

ഞാൻ : ഓ..

അഞ്ജു : അവൾക്കും കാണില്ലേ ആഗ്രഹങ്ങൾ, ഇടക്കിങ്ങനെ എന്തെങ്കിലും അവസരം കിട്ടുമ്പോൾ എന്നോട് വിളിക്കാൻ പറഞ്ഞട്ടുണ്ട്, അങ്ങനെ വന്നതാ

ഞാൻ : ഹമ് കൊള്ളാം…

അഞ്ജു : മ്മ്…

ചിരിച്ചു കൊണ്ട്

ഞാൻ : അല്ല എന്നിട്ട് ചേച്ചി ഒരു കൈ നോക്കാൻ പോണില്ലേ

അഞ്ജു : പോയേടാ ഇന്നലെത്തതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല അപ്പോഴാ

പുഞ്ചിരിച്ചു കൊണ്ട്

ഞാൻ : ആ അത് ശരിയാ ഇന്നലെ എന്തായിരുന്നു അങ്കം

അഞ്ജു : അല്ല നിനക്ക് വേറെ പ്രശ്നമൊന്നുമില്ലല്ലോ

Leave a Reply

Your email address will not be published. Required fields are marked *