പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : ആ ചേച്ചി വരുന്നു
ഇന്ദുവിനെ നോക്കി
ഞാൻ : ചേച്ചിയുടെ പേരെന്താ?
ഇന്ദു : ഇ.. ഇ.. ഇന്ദു
ഞാൻ : നമ്മള് ഇതിനു മുൻപ് കണ്ടിട്ടുണ്ടോ?
എന്റെ ചോദ്യം കേട്ട് കുന്തം വിഴുങ്ങിയ പോലെ നിൽക്കുന്ന ഇന്ദുവിനെ കണ്ട്
അഞ്ജു : നീ എന്താടി ഇങ്ങനെ പേടിച്ചു നിൽക്കുന്നത്, അജുനെ അറിയോ നീ?
ഇന്ദു : ഏയ് ഒന്നുല്ലടി, എന്താ ചോദിച്ചത്?
ഞാൻ : അല്ല നമ്മള് തമ്മിൽ ഇതിന് മുൻപ് എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടോന്നാ ചോദിച്ചത്
ഇന്ദു : അത് ഞാൻ…
ചിരിച്ചു കൊണ്ട്
അഞ്ജു : നീ പേടിക്കൊന്നും വേണ്ടടി ഇത് നമ്മുടെ പയ്യനാ, രണ്ടാളും അകത്തേക്ക് വാ
എന്ന് പറഞ്ഞ് എന്റെ ചന്തിയിൽ ഒരു അടി തന്ന് അഞ്ജു അകത്തേക്ക് പോയി, എന്റെ മുന്നിൽ വിയർത്തു കുളിച്ചു നിൽക്കുന്ന ഇന്ദുവിനെ നോക്കി, ചിരിച്ചു കൊണ്ട്
ഞാൻ : ഇതാണ് ദൈവം ഉണ്ടെന്ന് പറയുന്നത്
സാരി തലപ്പ് കൊണ്ട് മുഖത്തെ വിയർപ്പ് തുടച്ച്, പേടിയോടെ
ഇന്ദു : ഡാ മോനെ ഞാൻ എന്തു വേണമെങ്കിലും ചെയ്യാം, ആരോടും പറയരുത്
ഞാൻ : ഇനി എന്ത് ചെയ്യാൻ, ചെയ്യാനുള്ളതൊക്കെ ഞാൻ അങ്ങ് ചെയ്തോളാം
എന്റെ കൈ പിടിച്ച് കണ്ണ് കലങ്ങി
ഇന്ദു : ചതിക്കല്ലേ മോനെ
ഞാൻ : കൈ വിട് കൈ വിട് അന്ന് എന്തൊക്കെ ഡയലോഗായിരുന്നു എന്നോട്
കൈയിൽ നിന്നും പിടിവിട്ട് തൊഴുതു കൊണ്ട്
ഇന്ദു : പ്ലീസ് മോനെ സോറി…
ദേഷ്യത്തിൽ
ഞാൻ : ഹമ്…എന്റെ പൈസ എപ്പൊ തരും
ഇന്ദു : ഞാൻ തരാം…
ഞാൻ : തരാന്ന് പറഞ്ഞാൽ പോരാ എനിക്കിപ്പൊ എന്റെ പൈസ കിട്ടണം
ഇന്ദു : ഇപ്പഴോ
ഞാൻ : ആ ഇപ്പൊ തന്നെ
ഇന്ദു : എനിക്ക് ഒരു മാസത്തെ സമയം താ അതിനുള്ളിൽ ഞാൻ എവിടെന്നെങ്കിലും ഒപ്പിച്ചു തരാം
ഞാൻ : അതൊന്നും പറഞ്ഞാൽ പറ്റില്ല എനിക്കിപ്പൊ കിട്ടണം, നിനക്ക് അൻപതിനായിരം വേണമല്ലേ പുല്ലേ, നിന്നെ ഞാൻ ശെരിയാക്കി തരാടി