സ്ക്വാഷ് കുടിച്ചു തീർത്ത് ഗ്ലാസ് അഞ്ജുവിന് കൊടുത്ത്
ഞാൻ : ചേച്ചി എപ്പഴാ വീട്ടിൽ പോവുന്നത്?
കുടിക്കാതെ ഗ്ലാസും പിടിച്ചിരിക്കുന്ന ഇന്ദുവിനെ നോക്കി
അഞ്ജു : ഡി ചോദിച്ചത് കേട്ടില്ലേ
ഇന്ദു : കുറച്ചു കഴിഞ്ഞ് പോവും
അഞ്ജു : അവള് ഊണൊക്കെ കഴിച്ചിട്ടേ പോവോളു അജു
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം… ഞാനും കുറച്ചു കഴിയുമ്പോ ഇറങ്ങും വേണമെങ്കിൽ ഒരുമിച്ച് പോവാട്ടോ
അഞ്ജു : ആ അത് നന്നായി വെറുതെ എന്തിനാ ബസ്സ് കാശ് കളയുന്നത്
ഇന്ദു : ഏയ് അത് സാരമില്ല ഞാൻ ബസ്സിന് പൊക്കോളാം
അഞ്ജു : നിനക്ക് വട്ടാണോ അവിടെ വരെ ലിഫ്റ്റ് കിട്ടുന്നതല്ലേ, ബസ്സിന് പോയിട്ടിനി എപ്പൊ എത്താനാ, അവള് വരും അജു ഇറങ്ങുമ്പോ വിളിച്ചാൽ മതി
ഞാൻ : മം…
അഞ്ജു : നീ കുടിക്കാതെ എന്ത് ആലോചിച്ചിരിക്കുവാടി കുടിച്ച് ഗ്ലാസ് ഇങ്ങ് താ
ഇന്ദു സ്ക്വാഷ് കുടിച്ച് തീർത്തതും ഗ്ലാസും വാങ്ങി അഞ്ജു അടുക്കളയിലേക്ക് പോയി, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : കൂടെ വന്നയാള് എവിടെയുള്ളതാ?
ഇന്ദു : അത് അത്….
ചിരിച്ചു കൊണ്ട്
ഞാൻ : ആ ആ പറയണ്ട ഇങ്ങനെ കുറേ പേരെ കൊണ്ടുവരുന്ന കാര്യം അഞ്ജു ചേച്ചി എന്നോട് പറഞ്ഞു
അത് കേട്ട് തലകുനിച്ചിരുന്ന ഇന്ദുവിന്റെ അടുത്ത് പോയ് ഇരുന്ന്, ശബ്ദം താഴ്ത്തി
ഞാൻ : നീ ആള് കൊള്ളാലോടി പൂറി, അന്ന് എന്നോടും മയൂനോടും എന്തൊരു സദാചാരമായിരുന്നു നിനക്ക്
എന്നെ നോക്കി ഒന്നും മിണ്ടാതിരുന്ന ഇന്ദുവിന്റെ തോളിലൂടെ കൈ വട്ടംമിട്ട്
ഞാൻ : ഇപ്പൊ നിന്റെ സദാചാരം എവിടെപ്പോയി
അനങ്ങാതെ അവിടെത്തന്നെയിരുന്ന്
ഇന്ദു : ഡാ പ്ലീസ് അന്ന് അങ്ങനെ പറ്റിപ്പോയി
ഞാൻ : ഹമ്…
അഞ്ജു വരുന്നത് കണ്ട് തോളിൽ നിന്നും കൈ എടുത്ത് അൽപ്പം നീങ്ങിയിരിക്കും നേരം ഞങ്ങളുടെ അടുത്തേക്ക് വന്ന
അഞ്ജു : ആഹാ രണ്ടാളും ഒരുമിച്ചിരിപ്പായോ, എന്താടി നീ അവനേയും വളച്ചെടുത്തോ
ചിരിച്ചു കൊണ്ട്