സാറിന്റെ വീട്ടിലെ അടിമ 4 [Vyshak]

Posted by

 

ഞാൻ പതിയെ റൂമിൽ നിന്നും പുറത്തേക്കിറങ്ങി, എന്നെ സാർ കണ്ടതും സോഫിൽ നിന്നും ചാടി എഴുന്നേറ്റു തലയിൽ കൈവച്ചുകൊണ്ട്

 

സാർ : എന്റെ ദൈവമേ… ഇത് ആരാണ്!!!!

 

ഇന്ത്യൻ റുപ്പി സിനിമയിൽ തിലകനോട് പറയുന്നതുപോലെയാണ് സാർ എന്നോട് ചോദിച്ചത്

 

” ഇത്രയും നാളും എവിടെയായിരുന്നു ”

 

ഞാൻ ഒരു നാണത്തോടെ തല കുനിച്ചു നിന്നു, സത്യം പറഞ്ഞാൽ ഞാൻ അതൊക്കെ ശരിക്കും ആസ്വദിക്കുകയായിരുന്നു, അപ്പോഴാണ് ഷോക്ക് അടിക്കും പോലെ സാർ അത് പറഞ്ഞത്

 

സാർ : വാ നമുക്കൊന്ന് പുറത്തേക്ക് പോകാം

 

ഞാൻ ഞെട്ടി

 

ഞാൻ : ആയോ, ഞാൻ വരൂല

 

സാർ : മിനി ഒന്നും പറഞ്ഞില്ലെ? പിന്നെ വീട്ടിൽ നില്കാൻ എന്തിനാണ് പർദ്ദ?

 

ഞാൻ : എന്ന ഞാൻ ഊരി മാറ്റിയേക്കാം!!

 

സാർ: ഊരി മാറ്റാൻ ആണോ വാങ്ങിച്ചു തന്നെ ( സാറിന്റെ സംസാരരീതി ചെറുതായി ഒന്ന് മാറി )

 

ഞാൻ : പുറത്തോട്ട് എങ്ങനെ വരാനാണ് സാറേ ഇതൊക്കെ ഇട്ട് കൊണ്ട്

 

സാർ : നിന്നെ ആരും തിരിച്ചറിയാൻ പോകുന്നൊന്നുമില്ല, പിന്നെ ഇത് ചെന്നൈയാണ്, നീ പെണ്ണല്ല എന്ന് മനസ്സിലായാലും നിന്നെ ഒരാണായിട്ട് ആരും കണക്ക് കൂട്ടൂല…

 

അങ്ങനെ ഞങ്ങൾ അരമുക്കാൽ മണിക്കൂർ ഇതിനെക്കുറിച്ച് സംസാരിച്ചു, സംസാരിക്കുന്നതിനിടയിൽ സാറ് ദേഷ്യപ്പെടുന്നുണ്ടായി, അതുമാത്രമല്ല സാറിനെ സപ്പോർട്ട് ചെയ്ത് ചേച്ചിയും സംസാരിച്ചിരുന്നത് , അവസാനം ഞാൻ കാറിൽ നിന്നും പുറത്തിറങ്ങില്ല വ്യവസ്ഥയിൽ വരാമെന്ന് ഞാൻ സമ്മതിച്ചു

 

ഞാൻ : എന്നാലും സാറേ ഫ്ലാറ്റിനൊക്കെ ഇറങ്ങി നടക്കുമ്പോൾ ഫ്ലാറ്റിലുള്ളവര് ശ്രദ്ധിക്കൂലേ

 

ഞാൻ : അങ്ങനെ പെട്ടെന്നൊന്നും ശ്രദ്ധിക്കില്ല നമ്മൾ മൂന്നുപേരും കൂടിയല്ലേ പോണത്

 

അപ്പോൾ ഞാൻ ചെറുതായിട്ട് ഞെട്ടി ചേച്ചിയും വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ

 

ഞങ്ങൾ ഫ്ലാറ്റിൽ നിന്നും പുറത്തിറങ്ങി നടന്നു ലിഫ്റ്റ് വരാൻ വെയിറ്റ് ചെയ്തു , ലിഫ്റ്റ് ഡോർ തുറന്നപ്പോൾ കുറച്ചു പ്രായമുള്ള കപ്പിൾസ് നിൽക്കുന്നു, എന്നാൽ അവർ രണ്ടുപേരും എന്നെ ഒന്ന് നോക്കുകയുള്ളൂ, അവരുടെ മുഖത്ത് വേറെ ഭാവമാറ്റം ഒന്നും കണ്ടില്ല

Leave a Reply

Your email address will not be published. Required fields are marked *