സാറിന്റെ വീട്ടിലെ അടിമ 4 [Vyshak]

Posted by

 

ഇനി അവർക്ക് മനസ്സിലാകാത്തത് കൊണ്ടാണോ, അതോ മനസ്സിലായിട്ടും മൈൻഡ് ചെയ്യാത്തത് ആണോ എന്നൊക്കെ ഞാൻ ആലോചിച്ചു

 

അങ്ങനെ ഞങ്ങൾ ലിഫ്റ്റിൽ നിന്നിറങ്ങി കാറിലേക്ക് നടന്നു, ആരെയും അവിടെ കണ്ടില്ല , താഴത്ത് ഉണ്ടായിരുന്നവരൊക്കെ കുറച്ച് ദൂരത്തായിരുന്നു നിന്നിരുന്നത്, എന്തായാലും എന്നെ പെട്ടെന്ന് മനസ്സിലാകുന്നില്ല എന്ന് എനിക്ക് മനസ്സിലായി

 

അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി, ഞാനാകെ പേടിച്ച് തണുത്ത് വിറച്ചാണ്, ഇരിക്കുന്നത് ,

 

സാർ ഒരു ടീ ഷോപ്പിന്റെ മുന്നിൽ വണ്ടി നിർത്തി, ചേച്ചിയും സാറും കാറിൽ നിന്നും ഇറങ്ങി പക്ഷേ ഞാൻ കാറിൽ തന്നെ ഇരുന്നു , കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവർ ചായയും ആയി വന്നു

 

എന്നെ കുറെ നിർബന്ധിച്ചു കാറിൽ നിന്നും പുറത്തിറങ്ങാൻ, ആദ്യമൊന്നും ഞാൻ കൂട്ടാക്കിയില്ല, പിന്നെ ചേച്ചി ചേച്ചിയും ഇറങ്ങാൻ ആവശ്യപ്പെട്ടു, കാറിന്റെ അടുത്തുതന്നെ നിന്നാൽ മതി പ്രശ്നമൊന്നും ഉണ്ടാകില്ല എന്നൊക്കെ പറയുന്നത് കേട്ടപ്പോൾ, ഞാൻ കാറിൽ നിന്നും ഇറങ്ങി

 

ഞാനൊരു പേടിയോടെയാണ് ചുറ്റുമില്ലാതെ നോക്കിക്കൊണ്ടിരുന്നത്, പക്ഷേ ആരും തന്നെ നോക്കുന്നില്ല, അപ്പോൾ എനിക്ക് മനസ്സിലായി വലിയ കുഴപ്പമില്ല എന്ന്

 

എന്നാൽ സാറിനെ എന്നെ ആരും നോക്കുന്നില്ല എന്നായിരുന്നു പരിഭവം, സാറിന് എന്നെ മറ്റുള്ളവരുടെ മുമ്പിൽ ഒരുക്കി നിർത്താൻ ഒക്കെ ആയിരുന്നു ആഗ്രഹം എന്ന് എനിക്ക് തോന്നി

 

പെട്ടെന്നാണ് എന്നെ ഞെട്ടിച്ചുകൊണ്ട് ‘ഹലോ’ എന്ന് പറഞ്ഞ് ഞങ്ങൾക്കിടയിലേക്ക് ഒരാൾ കടന്നു വന്നത്

 

നല്ല സാരീ ഒകെ ഉടുത്തു, അതികം വണ്ണം ഒന്നുമില്ലാത്ത ഒരു പെണ്ണ്

 

ചേച്ചി എന്നെ നോക്കി : ഇതാണ് ശ്രേയ!!

 

അതു കേട്ടതും ഞാനൊരു ഞെട്ടലോടെ ശ്രേയനെ അടിമുടി നോക്കി

 

( ശ്രേയനെ കുറിച്ച് പറയാം…. സാധാരണ ട്രാൻസ്ജെൻഡേഴ്സിനെ പോലെയല്ല,പക്കാ ഒരു പെണ്ണിനെ തന്നെ ആണ് , വളരെ ഭംഗിയായാണ് ഡ്രസ്സിംഗ് ഒക്കെ ചെയ്തിരിക്കുന്നത്, പക്കാ ഒരു പെണ്ണിനെ പോലെയാണ് പെരുമാറ്റവും സംസാരവും ഒക്കെ, അത്യാവശ്യം ഉയരവും നല്ല ഷേപ്പ് ഉള്ള ബോഡിയുമാണ്, അതുകൊണ്ടുതന്നെ സാരിയൊക്കെ ഉടുത്തേക്കുന്നത് കാണാൻ നല്ല ഭംഗിയാണ് )

Leave a Reply

Your email address will not be published. Required fields are marked *