സാറിന്റെ വീട്ടിലെ അടിമ 4 [Vyshak]

Posted by

 

പറ്റില്ല 2000 വേണമെന്നു ശ്രേയ സാറിനോട് ചിരിച്ചുകൊണ്ട് പറഞ്ഞു

 

രണ്ടായിരത്തിന് നിങ്ങൾ രണ്ടുപേരും വരുമോ എന്നായിരുന്നു സാറിന്റെ മറുപടി

 

2000 ആണെങ്കിൽ ഞങ്ങൾ രണ്ടുപേരും വരാം എന്ന് പറഞ്ഞത് കേട്ട് അവർ മൂന്നുപേരും കൂടി ചിരിക്കുന്നുണ്ടായിരുന്നു

 

അപ്പോഴാണ് സാർ എന്റെ പർദ്ദ ഇല്ലാത്തത് ശ്രദ്ധിച്ചത്

 

സാർ : എടി നീ ഒരു ദിവസം കൊണ്ട് തന്നെ നീ ആളു മാറിപ്പോയല്ലോ, നിന്റെ പർദ്ദ ഒക്കെ എന്തെ? അല്ല നിനക്ക് ഇത്രയും ധൈര്യം ഒക്കെ എവിടെ വന്നു

 

ശ്രേയ : കുറച്ചുകൂടി വൈകിയിരുന്നെങ്കിൽ വേറെ വല്ലവരും കൊത്തി കൊണ്ടുപോയേനെ

 

എന്നും പറഞ്ഞ് നേരത്തെ വന്ന് റേറ്റ് പറഞ്ഞ ആളെ കുറിച്ചൊക്കെ ശ്രേയ പറഞ്ഞു, അത് കേട്ടവർ വീണ്ടും ചിരിക്കാൻ തുടങ്ങി

 

അങ്ങനെ ഞങ്ങൾ ഫ്ലാറ്റിലേക്ക് തിരിച്ചു

 

പോകും വഴി ചേച്ചിയുടെ വീടിന്റെ മുന്നിൽ വണ്ടി നിർത്തി, ഇവർ രണ്ടുപേരും ഇറങ്ങാൻ പോകുകയാണ് എന്നാണ് ഞാൻ ആദ്യം വിചാരിച്ചത്, എന്നാൽ ചേച്ചി മാത്രമേ ഇറങ്ങിയുള്ളൂ

 

അപ്പോൾ ശ്രേയയും ഞങ്ങളുടെ ഒപ്പം ഫ്ലാറ്റിലേക്ക് വരുന്നുണ്ടെന്ന് എനിക്ക് മനസ്സിലായി

 

 

അങ്ങനെ ഞങ്ങൾ ഫ്ലാറ്റിൽ എത്തി, ഞങ്ങൾ അവിടെ നിർത്തി സാർ കാർ പാർക്ക് ചെയ്യാൻ വേണ്ടി പോയി

 

ഞാൻ ശ്രേയയോട് : അല്ല ശെരിക്കും 2000 കിട്ടാൻ വന്നതാണോ?

 

ശ്രേയ : പിന്നെ.. അതൊക്കെ നിനക്ക് വഴിയെ മനസ്സിലാകും, പിന്നെ നിന്റെ സാറുമായി കൂടിയിട്ട് കുറെ ആയല്ലോ, കാര്യം അയാൾ ഒരു ദുഷ്ടൻ ആണെങ്കിലും അയാളുടെ കളി ഒരു രക്ഷയും ഇല്ല

ഞങ്ങൾ ഫ്ലാറ്റിൽ എത്തി, ഞാനിവിടെ എന്താ നടക്കാൻ പോകുന്നത് എന്നൊക്കെ ആലോചിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കാൻ തുടങ്ങി, ആ സമയം കൊണ്ട് സാർ അമ്മക്കുള്ള ഭക്ഷണമൊക്കെ കൊടുത്ത് അമ്മയെ കിടന്ന മുറി അടച്ചു വന്നു

 

സാർ നേരെ ഹാളിലേക്ക് വന്നു, അപ്പൊ ഞാനും ശ്രേയയും സോഫയിൽ ഇരിക്കുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *