ഞാൻ : ഏയ്, ഇനി രണ്ടുമൂന്നുദിവസം ഓഫീസിൽ ഇല്ല, പിന്നെ റൂമിൽ വെറുതെ ഇരിക്കണ്ടല്ലോ എന്നോർത്ത്
സാർ : മിനി, ഇവൻ ഇടാൻ പറ്റിയ മൂന്ന് നാല് ഡ്രസ്സുകൾ എടുക്കണം, പിന്നെ ഇന്നറും
മിനി : സാറ് നല്ല ഒരു കട നോക്കി നിർത്തിക്കോ ഞാൻ പോയി എടുക്കാ
സാർ : ഒറ്റക്ക് പോകണ്ട ഇവനെയും കൂടി കൂട്ടിക്കോ, ഇങ്ങനെയൊക്കെ അല്ലെ..
അവനും പഠിക്കട്ടെ
അങ്ങനെ zudio എന്ന ഷോപ്പിന്റെ മുന്നിൽ നിർത്തി
ഞാനും ചേച്ചിയും കാറിൽ നിന്നും ഇറങ്ങി. അകത്തേക്ക് നടന്നു.
ചേച്ചി : അപ്പോൾ നീ സാറിന്റെ കൂടെ തന്നെ കൂടാൻ തീരുമാനിച്ചു അല്ലേ?
ഞാൻ : അങ്ങനെ ചോദിച്ചാൽ എനിക്ക് എവിടെയൊക്കെയോ ഇത്തിരി ഇഷ്ടമുണ്ട്, അതുമാത്രമല്ല സാർ എന്നോട് ശ്രേയയെ കുറിച്ച് ഒക്കെ എന്നോട് പറഞ്ഞു
ചേച്ചി : എന്തൊക്കെ? ഞാൻ പറഞ്ഞെന്നു നീ പറഞ്ഞോ?
ഞാൻ : ചേച്ചി പറഞ്ഞോ എന്ന് എന്നോട് ചോദിച്ചു , ഞാനില്ല എന്നാണ് പറഞ്ഞത്
ചേച്ചി : അത് നമ്മൾ പോണത് സാർ കണ്ടെന്നു തോന്നുന്നു, ഞാൻ വീട്ടിലെത്തി ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ സാർ എന്നെ വിളിച്ചിട്ടുണ്ടായിരുന്നു,
ഞാൻ : എന്ത് പറഞ്ഞു?
ചേച്ചി : നിന്നെ കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കാനും, പിന്നെ വേണ്ടാത്തതൊക്കെ പറഞ്ഞ് നിന്റെ മനസ്സ് മാറ്റണ്ട എന്നൊക്കെ എന്നോട് പറഞ്ഞു
ഞാൻ : എന്നെ എന്ത് പറഞ്ഞു മനസിലാക്കാൻ? സാർ ആദ്യം പറഞ്ഞത് ഞാനും സാറുമല്ലാതെ ഇതൊരു മൂന്നാമത് ഒരാള് അറിയില്ലെന്നാണ്, ഇപ്പോൾ ചേച്ചിയോട് പറഞ്ഞ് എന്നെ മനസ്സിലാക്കാൻ
ചേച്ചി : പിന്നെ നിനക്ക് തോന്നുന്നുണ്ടോ ഇത് സാറല്ലാതെ വേറെ ആരും അറിയില്ലെന്ന്.
ഞാൻ : അറിയോ? പണി ആവോ ചേച്ചി
ചേച്ചി : അങ്ങനെ ചോദിച്ച എനിക്കൊന്നും അറിയാൻ പാടില്ല, നിന്നോട് സാറിന്റെ ഏകദേശം സ്വഭാവം ഒക്കെ പറഞ്ഞു തന്നല്ലോ, പിന്നെ നീ അധികം പേടിക്കേണ്ട അങ്ങനെ പുറത്തിറഞ്ഞാൽ അത് സാറിനെയും ബാധിക്കുമല്ലോ, ഇനിയിപ്പോ സാർ അത് പുറത്ത് ആരോടെങ്കിലും പറയുന്നുണ്ടെങ്കിൽ തന്നെ സാറിന്റെ ഈ സെയിം ഇൻട്രസ്റ്റ് ഉള്ള ആളുകളോട് ആയിരിക്കും