സാറിന്റെ വീട്ടിലെ അടിമ 4 [Vyshak]

Posted by

 

എന്നൊക്കെ ശ്രേയന്റടുത്ത് പറഞ്ഞപ്പോൾ ഉണ്ടായിരുന്ന പേടിയൊക്കെ കുറെയൊക്കെ പോയി

 

ശ്രേയ : നീ ഈ പർദ്ദയുടെ അടിയിൽ എന്തെങ്കിലും ഇട്ടിട്ടുണ്ടോ?

 

ചേച്ചി : പിന്നെ പുതിയ ഒരു ഫ്രോക്ക് അടിയിൽ കിടക്കുന്നത്

 

ശ്രേയ : എന്നിട്ടാണോ ഈ കറുത്ത പർദ്ദ ഒക്കെ ഇട്ട് നടക്കുന്നെ, നീ അങ്ങോട്ട് ഊരി മാറ്റു

ഞൻ : ആയോ അത് വേണ്ട..

ശ്രേയ : നിനക്കിപ്പോ വേണ്ടത് തലയിലുള്ള സ്ക്രാഫും തട്ടവുമാണ്, അത് നീ മാറ്റണ്ട

 

ഞാൻ : എന്നാലും അത് ശരിയാവില്ല

 

ശ്രേയ : നീ ഇങ്ങോട്ട് എഴുന്നേറ്റേ നമുക്ക് പയ്യെ അങ്ങോട്ട് നടക്കാം

 

ഞങ്ങൾ പതിയെ നടക്കാൻ തുടങ്ങി, അത്യാവശ്യം ആളൊഴിഞ്ഞു കുറച്ച് ഇരുട്ടുള്ള സ്ഥലം എത്തിയപ്പോൾ ശ്രേയ പിന്നെയും പർദ്ദ ഊരുവാൻ ആവശ്യപ്പെട്ടു, ഞാൻ പറ്റില്ല പറ്റില്ല എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞുമാറാൻ ശ്രമിച്ചു, പക്ഷേ ശ്രേയ എന്നെ പറഞ്ഞ ബോധ്യപ്പെടുത്തുന്ന രീതി വളരെ ഭംഗിയായിട്ടായിരുന്നു, കാര്യം ശ്രേയ പറയുമ്പോൾ എനിക്ക് നിഷേധിക്കാൻ തോന്നുന്നില്ലായിരുന്നു

 

ഞാൻ രണ്ടും കൽപ്പിച്ച് എന്റെ പർദ്ദ ഊരി മാറ്റി

 

ശ്രേയ : OMG!!! നീ ശരിക്കും ഇന്നാണോ ഇത് ആദ്യമായി ഇടുന്നത്?

 

ഞാൻ : അതെ

 

ശ്രേയ : ചേച്ചി പറഞ്ഞു നിനക്ക് ഇതൊക്കെ നല്ലോണം ചേരുന്നുണ്ട് എന്ന്, പക്ഷേ ഇത്രയും പെർഫെക്ഷൻ ഞാൻ വിചാരിച്ചില്ല

 

ചേച്ചി : അ തട്ടം ശരിയാക്കികെ,

 

എന്ന് പറഞ്ഞ് ചേച്ചി എന്റെ തട്ടം മര്യാദക്കാക്കി തന്നു

 

എന്റെ ഉള്ളു കിടന്ന് പിടക്കുന്നുണ്ടായിരുന്നു ഞങ്ങൾ നടന്നു തുടങ്ങിയപ്പോൾ,

 

ശ്രേയ കൂടെയുള്ളതുകൊണ്ടുതന്നെ ഞങ്ങളെ ഇപ്പോൾ ആളുകൾ ശ്രദ്ധിക്കുന്നുണ്ട്, എനിക്ക് പിന്നെയും ആ പേടിയും ചമ്മലും ഒക്കെ വരാൻ തുടങ്ങി, പ്രശ്നമാകുമോ ആരെങ്കിലും കണ്ടുപിടിക്കുമോ എന്നൊക്കെയായിരുന്നു എന്റെ പേടി

 

ഞങ്ങൾ പിന്നീടും കുറച്ചു നടന്ന് ആളൊഴിഞ്ഞ അടുത്ത സ്ഥലത്തെത്തി, പെട്ടെന്ന് ഞാൻ നോക്കിയപ്പോൾ ചേച്ചിയെ കാണ്മാനില്ല, ഞാൻ കുറച്ചു പുറകിലോട്ടൊക്കെ നടന്നു നോക്കി, പക്ഷേ ചേച്ചി അവിടെയൊന്നും ഉണ്ടായിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *