നാളിതുവരെ നടന്ന പാർട്ടിയിൽ ഒന്നും എനിക്ക് സന്തോഷം കണ്ടെത്താനായില്ല എന്നാൽ ഇന്ന് അങ്ങനെ അല്ല ഇന്ന് എനിക്കും നല്ല സന്തോഷം ആയിരുന്നു. ഞാൻ നോക്കുമ്പോ ദേ മറിയ അവിടെ ഇരിക്കുന്നു കൂടെ ഒന്ന് രണ്ടു ഫിലിപ്പീനി പെൺപിള്ളേരും ഉണ്ട്. ഞാൻ അങ്ങോട്ട് ചെന്നു എന്നെ കണ്ട ഉടനെ അവൾ ഹായ് പറഞ്ഞു ഇരിക്കാൻ പറഞ്ഞു.
ഫിലിപ്പീനി പെൺപിള്ളേരും എന്നെ നോക്കി ചിരിച്ചു. ആാാഹ എന്താ ഭംഗി അവരെ കാണാൻ പതിഴു ദിനങ്ങൾ എന്തെ ഞാൻ ഇവരെ ശ്രദ്ധിച്ചില്ല. തമാശകളും കാര്യങ്ങളുമായി സമയം കുറെ നീങ്ങി ഇതിനിടക്ക് മറിയയുടെ വക ഒരു വെസ്റ്റേൺ സംഗീതവും ഉണ്ടായിരുന്നു. അവസാനം പാർട്ടി തീരാൻ നേരം എല്ലാരും ഡാൻസ് കളിച്ചു കൂടെ ഞാനും, എന്റെ തനി നാടൻ മലയാളി ഡാൻസ് എല്ലാരേം ചിരിപ്പിച്ചു കുറെ പേരൊക്കെ മൊബൈലിൽ പകർത്തുകയും ചെയ്തു.
ആ ഒരു ദിനം ആ ഒരൊറ്റ ദിവസം കൊണ്ട് ഞൻ അവിടെ ഫേമസ് ആയി എന്ന് വേണമെങ്കിൽ പറയാം. ക്യാപ്റ്റൺ ഉൾപ്പെടെയുള്ളവർ വന്നു എനിക്ക് ഷേക്ക് ഹാൻഡ് തന്നു.
തുടർന്ന് എല്ലാരും ആഹാരം കഴിക്കാൻ പോയി കപ്പലിലെ സ്പെഷ്യൽ സ്രാവ് കറി കൂടെ വെജിറ്റബിൾ കറി ഫ്രൈഡ് റൈസ് ചപ്പാത്തി അങ്ങനെ ഒരുപാട് വിഭവം ഉണ്ടായിയുന്നു. കുറച്ചു ആഹാരം എടുത്ത് ഞാൻ മറിയയുടെ അടുത്തേക്ക് ചെന്ന് ഇരുന്നു. കുറെ നേരം സംസാരിച്ചിരുന്നു വീണ്ടും കടല് കാണാൻ കപ്പലിന്റെ ബാൽക്കണിയിലേക്ക് പോയി.
തുടർന്നുണ്ടായ സംസാരം പതിയെ മറ്റൊരു രീതിയിലേക്ക് മാറി, അതുവരെ സംസാരിച്ചിരുന്ന ടോപ്പിക്ക് വിട്ട് പ്രണയം ബ്രേക്ക് അപ്പ് അങ്ങനെ ഒക്കെ മാറി. മറിയാ അവളുടെ പ്രണയവും അതിലുണ്ടായ ശാരീരിക ബന്ധം ഒക്കെ പറഞ്ഞു. അതൊക്കെ കേട്ടപ്പോ എന്റെ കിളി പോയി എന്ന് വേണമെങ്കിൽ പറയാം. ഈ കളി അവര്ക് അത്രക് പ്രശ്നം ഒന്നും ഇല്ല,
നമുക്ക് ആണ് ഇതൊക്കെ തെറ്റ്. ഫിലിപ്പീനി പെൺപിള്ളേരും ഒട്ടും മോശം അല്ല അവരും നല്ല പോലെ കളിച്ചിട്ടുണ്ടെന്ന് മനസ്സിലായി.
ഓരോ തണുത്ത ബിയർ കൂടെ അടിച് സംസാരം തുടർന്നു. ബീറിന്റെ തണുപ്പും കിക്കും കടലിലെ കാറ്റും ഒക്കെ ആയപ്പോ എനിക്ക് മൂഡ് ആയി തുടങ്ങി. എന്നാലും എങ്ങനാ ഒന്ന് മുട്ടിക്കുന്നെ എന്ന് ആലോചിച് എനിക്ക് ടെൻഷൻ ആയി. കാരണം ഇതിനു മുൻപ് എനിക്ക് ഇതുപോലെ ഒരു അനുഭവം ഉണ്ടായിട്ടില്ല.