നല്ല വേദന ഉണ്ടെങ്കിലും ഇല്ലെന്ന ഭാവത്തിൽ ഭവ്യ ഇരുന്നു…
“മ്മ് എന്നാ എന്റെ മോള് റസ്റ്റ് എടുത്തോ എന്തേലും വേണമെങ്കിൽ ചേച്ചിയോട് പറഞ്ഞ മതിട്ടോ കുറച്ചു ജോലി മീനുവിനെ ചെന്നാക്കിയിട്ടേ തുടങ്ങാൻ പറ്റുന്നു പറഞ്ഞു വെച്ചിരിക്കുവാ അതൊക്കെ ഒന്ന് തീർക്കട്ടെട്ടോ”
മായ അതും പറഞ്ഞു മെല്ലെ അകത്തേക്ക് കയറി…
താൻ ചെന്നു പെട്ടിരിക്കുന്ന കുരുക്ക് ഓർത്തു പേടിയോടെ ഭവ്യ ഓരോന്ന് ആലോചിച്ചു കൊണ്ട് അവിടെ ഇരുന്നു…
മോഹനൻ പാടത്തു പണിക്കു പോയത് കണ്ടത് തോട്ട് രഘു സരസ്വതിയുടെ മുറിയുടെ അടുത്തു തന്നെ ചുറ്റി പറ്റി നടക്കുകയായിരുന്നു…
അടുക്കളയിലെ രാവിലത്തെ ജോലിയൊക്കെ കഴിഞ്ഞു ആകെ വിയർത്തു കുളിച്ചു സരസ്വതി മുറിയിലേക്ക് വരുന്നതു കണ്ടപ്പോൾ കുറുക്കനെ പോലെ രഘു മുറിയുടെ അകത്തു കയറി പതുങ്ങി നിന്ന് കുട്ടികളൊക്കെ പഠിക്കാൻ പോയത് കൊണ്ട് മറ്റാരും അവിടെ ഉണ്ടായിരുന്നില്ല അതുമല്ല വലിയ തറവാട് ആയതു കൊണ്ട് തന്നെ മുറികളൊക്കെ കുറച്ചു ദൂരെ ദൂരെ ആണ്…
മുറിയിലേക് കയറി വന്ന സരസ്വതിയുടെ പിറകിലൂടെ മെല്ലെ നടന്നു ചെന്ന രഘു സരസ്വതിയുടെ വിയർത്തു കുളിച്ച വയറിലൂടെ ഒന്ന് ചുറ്റി പിടിച്ചു..
പെട്ടന്നുള്ള അവന്റെ കടന്നു പിടിത്തതിൽ ഭയന്നു പോയ സരസ്വതി ഒന്ന് കുതറി..
“അയ്യോ ആരാ അത്”
പേടിച്ചു കൊണ്ട് സരസ്വതി ഒന്ന് തിരിഞ്ഞു..
എന്റെ സരസ്വതി ചേച്ചി ഒച്ച വെക്കല്ലേ ഞാനാ രഘു…
ഒരു വഷളൻ ചിരിയോടെ രഘു സരസ്വതിയെ നോക്കി…
“നീ ആയിരുന്നോ ഇറങ്ങെടാ വെളിയിൽ നിന്നെ വിശ്വസിച്ചു പോയതാടാ ഞാൻ ചെയ്ത തെറ്റ് അതിനു എനിക്ക് നന്നായിട്ടു കിട്ടി നമ്മള് തമ്മിൽ നടന്ന എല്ലാ കാര്യങ്ങളും നീ ആ രമണിയുടെ അടുത്തു പോയി വിളമ്പിയല്ലേ നന്നായിട്ടു ഉണ്ട് രഘു നിന്നെ വിശ്വസിച്ച എന്നോട് തന്നെ നീ ഇതു ചെയ്യണം ഇന്നലെ എന്റെ മോഹനേട്ടന്റെ കൈയിൽ നിന്നും ഞാൻ രക്ഷപെട്ടതു ദൈവത്തിന്റെ കൃപ കൊണ്ട മതി തൃപ്തിയായി ഒന്ന് സന്തോഷിക്കാമെന്നു വെറുതെ ഒന്ന് കൊതിച്ചപ്പോയെക്കും ദൈവം എനിക്ക് നന്നായിട്ടു തന്നു ഇനി എന്നെ വിട്ടേക്ക് രഘു ഇനി ഒന്നിനും ഞാൻ ഇല്ല ആരേലും കാണും മുമ്പ് മുറിയിൽ നിന്നും നീ ഇറങ്ങി പോ”