മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]

Posted by

“എന്ന ശരിയെടി നീ ഉറങ്ങിക്കോ ഞാൻ ബുദ്ധിമുട്ടികണില്ല കുറച്ചു അലക്കാനൊക്കെ ഉണ്ട് നല്ല വെയിലുണ്ട് പുറത്തു തുണിയൊക്കെ ഒന്ന് അലക്കി ഇടട്ടെ മഴ ആയതു കൊണ്ട് കുറെ കൂട്ടി ഇട്ടിട്ടുണ്ട് മുറിയിലു ഒന്ന് അത് തീർക്കട്ടെ ശരി എന്നാ ഞാൻ പോട്ടെ”

കാവ്യ അതും പറഞ്ഞു ഒന്ന് ചരിച്ചു കൊണ്ട് എഴുന്നേറ്റു…

“ശരിയെടി എനിക്കും കുറച്ചു ജോലി മഹേഷേട്ടന്റെ കുറെ തുണി ഉണ്ട് അലക്കാൻ കുറച്ചു കിടന്നിട്ടു വേണം ഇനി അതൊക്കെ അലക്കാൻ”

മൃദുലയും മറുപടി കൊടുത്തു…

അങ്ങനെ കാവ്യ മെല്ലെ മുറിക്കു പുറത്തു പോയപ്പോൾ അരുണിനെ ഒന്ന് കൂടി വിളിക്കണമോ എന്ന് വിചാരിച്ചെങ്കിലും വേണ്ടെന്നു വെച്ചു വേറെ എന്തൊക്കെയോ ആലോചിച്ചു കൊണ്ട് മൃദൂല കിടന്നു…

ജോലിയൊക്കെ ഏകദേശം കഴിഞ്ഞു കട്ടിലിൽ കിടന്നു ഒന്ന് വിശ്രമിക്കുകയായിരുന്നു മായ…

രാവിലെ രതീഷിനെ കണ്ടതും മിണ്ടിയതുമൊക്കെ വെറുതെ ആലോചിച്ചു കിടക്കുകയായിരുന്നു അവൾ…

“ഞാൻ കാരണം എത്ര അനുഭവിച്ചു അല്ലെ ആ പാവം അയാളുടെ ജീവിതം തന്നെ ഞാൻ കാരണം നശിച്ചില്ലേ ഇതിനും മാത്രം എന്തു തെറ്റാ ദൈവമേ ഞാൻ ചെയ്തത്”

“മോളെ മായേ എന്തെടുക്കുവാ നീയ് കിടക്കുവാണോ”

ഓരോന്ന് ആലോചിച്ചു കിടന്ന മായയുടെ മുറിയിലേക്ക് അപ്പോഴാണ് രാഘവൻ അമ്മാവൻ കയറി വന്നത്…

“ഓ ഇല്ല അമ്മാവ ഞാൻ വെറുതെ കിടന്നത ഒരു ചെറിയ നടു വേദന”

അകത്തും വരും മുന്പേ അങ്ങനെ പറഞ്ഞിട്ട് ആണെങ്കിലും കിളവൻ പോട്ടെന്നു വെച്ച് മായ അങ്ങനെ ഒരു കള്ളം പറഞ്ഞു…

“അയ്യോ എന്തു പറ്റി എന്റെ മായ മോൾക്ക് വയ്യേ സുഖമില്ലേ”

പക്ഷെ അത് കേട്ട അയാൾ അഭിനയിച്ചു കൊണ്ട് അകത്തേക്ക് കേറി വരുകയാണ് ചെയ്തത്…

അയാളെ കണ്ടപാടെ വേഗം ഒന്ന് തന്റെ നൈറ്റി നേരെ ആക്കി കട്ടിലിന്നു എഴുന്നേറ്റു…

അല്ലെങ്കിൽ ആ കിളവന്റെ നോട്ടം വേറെ സ്ഥലങ്ങളിൽ ആയിരിക്കുമെന്ന് മായയ്ക്കു അറിയാമായിരുന്നു…

“ഒന്നുമില്ല അമ്മാവാ അത് എപ്പൊയും ജോലി അല്ലെ അതിന്റെയാകും കുഴപ്പമൊന്നുമില്ല”

മായ ഒന്ന് അയാളുടെ മുഖത്തു നോക്കി ചിരിച്ചു കൊടുത്തു….

Leave a Reply

Your email address will not be published. Required fields are marked *