മനയ്ക്കലെ വിശേഷങ്ങൾ 15 [ Anu ]

Posted by

മായ ഒന്ന് നെടുവിർപെട്ടു കൊണ്ട് പറഞ്ഞു….

“ആരു പറഞ്ഞു എന്റെ മായ മോള് ഇപ്പോഴും സുന്ദരിയാ ഏതു ഒരു ആണും നോക്കി കൊതിച്ചു പോകുന്ന സുന്ദരി കുട്ടി മായ മോളെ കിട്ടിയ എന്റെ മനു മോന്റെ ഭാഗ്യം”

രാഘവൻ ഒന്ന് ഇളകാൻ പറഞ്ഞതാണെന്ന് അറിയാമെങ്കിലും എന്തോ അത് കേട്ടപ്പോൾ മായയക്കു ഒരു സുഖം തോന്നി…

“മനുവേട്ടൻ അങ്ങ് ദൂരെ അല്ലെ അമ്മാവാ എന്തു ഭാഗ്യം എന്റെ ജീവിതം ഇ തറവാട്ടിന്റെ അടുക്കളയിൽ തീരുമെന്ന തോന്നണേ”

അറിയാതെ മായ രാഘവനോട് തന്റെ സങ്കടം പറഞ്ഞു പോയി…

“അതിനെന്താ മോളെ അവനിപ്പോ വരത്തിലായോ പിന്നെ മോളുടെ സങ്കടം അങ്ങ് തീരില്ലേ”

രാഘവന്റെ ആ മറുപടി കേട്ടപ്പോൾ ആണ് താൻ പറഞ്ഞു പോയ മണ്ടത്തരത്തെ കുറിച്ച് മായ ഓർത്തത്‌…

“ആ അതൊക്കെ പോട്ടെ അമ്മാവൻ കഴിച്ചായിരുന്നോ”

മായ ആ വിഷയം മാറ്റാനായി രാഘവനോട് ചോദിച്ചു…

“ഇല്ല മോളെ കഴിക്കാൻ പോകുവായിരുന്നു അപ്പോഴാ ഇങ്ങോട്ട് ഒന്ന് കേറിയേ എന്ന ഞാൻ അങ്ങട് പോട്ടെ മായ മോളു കിടന്നോ വയ്യാതെ ഇങ്ങനെ ഇരിക്കണ്ട എന്ന അമ്മാവൻ അങ്ങട് ചെല്ലട്ടെ”

അതും പറഞ്ഞ രാഘവൻ മുഷിഞ്ഞ തോർത്തും തോളിലിട്ട് മെല്ലെ എഴുന്നേറ്റു പുറത്തോട്ടു പോയി…

അയാള് പോയപ്പോൾ മായ സമാധാനത്തോടെ ഒന്ന് നീണ്ടു നിവർന്നു കിടന്നു…

ഒരു ഉറക്കമൊക്കെ കഴിഞ്ഞു വൈകിട്ട് വരാന്തയിൽ കൂടെ ഒരു സിഗരറ്റും വലിച്ചു ഇരിക്കുമ്പോഴാണ് രഘു രമണി പാടത്തു കൂടെ തറവാട്ടിലേക്കു കയറി വരുന്നതു കണ്ടത്….

“ഇ തള്ള എവിടെ പോയതായിരിക്കും”

സ്വയം പിറു പിറുത്തു കൊണ്ട് രഘു ആ കത്തി കഴിഞ്ഞ സിഗരറ്റ് കുറ്റി തായേക്ക് കളഞ്ഞു…

രഘുവിനെ കണ്ട രമണി ഇളിച്ച ചിരിയോടെ അവന്റെ അടുത്തേക് വന്നു…

“ഡാ രഘു ഞാൻ ഒരു സാധനം കൊണ്ടു വന്നിട്ടുണ്ടെടാ”

ചുറ്റുപാടും ഒന്ന് നോക്കിയ രമണി തന്റെ കൈയിൽ പ്ലാസ്റ്റിക് കവറിൽ കൈ ഇട്ടു കൊണ്ട് അവനോടു പറഞ്ഞു…

“സാധനമോ എന്തു സാധനമ രമണിയേച്ചി”

രഘു എന്താന്ന് അറിയാനുള്ള ആകാംഷയോടെ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *