ആന്റിയുടെ വാഴകൾ 2 [Arun]

Posted by

ടീച്ചർ : നീ ബുക്ക്‌ എടുത്തുകൊണ്ട് താഴേക്ക് ഇറങ്ങിക്കോ.. ഞാൻ : ഹ്മ്മ്..

(ഞാൻ താഴേക്ക് ഇറങ്ങി.. ആന്റി അടുക്കളയിൽ നിന്ന് എത്തി നോക്കി.. എന്നിട്ട് )

ആന്റി : മോനെ എങ്ങനെയുണ്ടായിരുന്നു ക്ലാസ്സ്‌? ഞാൻ :(പുഞ്ചിരിച്ചുകൊണ്ട്) ഹാ.. കൊള്ളാം..! രേഷ്മ ടീച്ചർ നന്നായി ക്ലാസ്സ്‌ എടുക്കുന്നുണ്ട്. ആന്റി :(അഭിമാനത്തോടെ) ആണല്ലേ? പിന്ന അവൾ എന്റെ മോളല്ലേ..! ഞാൻ :(ഉള്ളിൽ പൊട്ടിചിരിച്ചുകൊണ്ട്) ആ അതെ.. ആന്റിയ്ക്കും ഇങ്ങനെ പഠിപ്പിക്കാൻ ഇരുന്നൂടെ?

ആന്റി : (ചിരിച്ചുകൊണ്ട്) ഓ ഞാനോ!? നല്ല കഥയായി.. ഞാൻ പണ്ട് സ്കൂളിൽ ഒക്കെ പോയിട്ടുണ്ടെങ്കിലും.. നിങ്ങൾക്ക് ക്ലാസ്സ്‌ എടുക്കാൻ ഒന്നും കഴിവില്ലടാ..

ഞാൻ :ഓ.. ഒന്ന് പോ ആന്റി. ആന്റിക്ക് കൃഷിയെ പറ്റി നന്നായി അറിയാലോ.. അപ്പോൾ എനിക്ക് അഗ്രികൾച്ചറിനെ കുറച്ച് പഠിപ്പിച്ചു തന്നാൽ മതി.

ആന്റി : ഓഹ്.. അതോ? എങ്കിൽ ഓക്കെ.. ഞാൻ : ആ.. നമ്മുക്ക് ഒരു ദിവസം ഈ പ്രദേശം മുഴുവൻ ഒന്ന് കറങ്ങാം..

ആന്റി : ആ അച്ചു.. കൂട്ടത്തിൽ ആന്റിയുടെ വാഴത്തോട്ടത്തിലെ വാഴകളെ പറ്റിയും പറഞ്ഞു തരാം..

ഞാൻ : (ചിരിച്ചുകൊണ്ട്) ഹാം.. ആന്റി..

(എന്റെ മനസ്സിൽ :- ഹ്മ്മ് ആന്റിയുടെ ഒരു വാഴയുടെ സ്വഭാവത്തെ പറ്റി ഞാൻ ജസ്റ്റ്‌ പഠിച്ചു കഴിഞ്ഞതേ ഒള്ളൂ.. പക്ഷെ അതു ഇനിയൊന്നു കുലച്ചു കിട്ടാൻ യോഗമുണ്ടായൽ മതിയായിരുന്നു)

ആന്റി : അതിരിക്കട്ടെ.. രേഷ്മ നിങ്ങളെ തല്ലിയോ? (ആ സ്പോട്ടിൽ തന്നെ ടീച്ചർ സ്റ്റെപ്പ് ഇറങ്ങി താഴേക്ക് വരുന്നുണ്ടായിരുന്നു)

ടീച്ചർ : അതെ..! പഠിക്കാതെ ഇരുന്നാൽ ചിലപ്പോൾ തല്ലിയെന്നിരിക്കും. ആന്റി : ഓ.. എന്തിനാടി.. ആ പാവങ്ങളെ തല്ലുന്നത്? ഒരുത്തി ദേ വഴക്കിട്ടു പുറത്തേക്ക് പോയിട്ടുണ്ട്.

ടീച്ചർ : അത്രക്ക് വലുതായി തല്ലിയൊന്നുമില്ല അമ്മേ.. വേണമെങ്കിൽ ദേ ഇവനോട് ചോദിച്ചു നോക്ക്..

ഞാൻ : ശരിയാ ആന്റി.. (കള്ള ചിരിയോടെ) ടീച്ചറുടെ തല്ലുകൊള്ളാനും ഒരു ഭാഗ്യം വേണം..

ടീച്ചർ : അമ്മേ.. ദേ..കണ്ടോ..ഇപ്പൊ എങ്ങനെയുണ്ട്? അവനു പ്രശ്നമില്ല..

ആന്റി : ഹ്മ്മ് എന്നാ.. എന്തെങ്കിലും ആകട്ടെ. നിനക്കുള്ള ചായ അടുക്കളയിൽ ഇരുപ്പുണ്ട്. പോയെടുത്ത് കുടി..

Leave a Reply

Your email address will not be published. Required fields are marked *