Hero 9
Author : Doli | Previous Part
എന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പുള്ളി വണ്ടി എടുത്ത് പോയി
ഞങ്ങള് പുള്ളി പോവുന്നതും നോക്കി നിന്നു ….
ഞാൻ ഫോൺ എടുത്ത് സൂസിയെ വിളിച്ചു….
ഞാൻ 📱 : ഹലോ … മേലാൽ നിൻ്റെ വായും പൊളിച്ച് വായിലിടാൻ വന്നാ നിൻ്റെ കഴപ്പ് ഞാൻ ഒറ്റടിക്ക് തീർക്കും നായിൻ്റെ മോളെ. … 🔚
ഫോൺ കട്ടാക്കി ഞാൻ അവരെ ഒന്ന് നോക്കി. …
ഞാൻ : ഞാൻ അപ്പഴെ പറഞ്ഞതാ ഇപ്പൊ എന്തായി അവൻ്റെ ഒക്കെ ഒരു പബ്ബ് ആ അർജുൻ ചെക്കൻ ഇല്ലെങ്കിൽ ഇപ്പൊ അവന്മാര് വായിൽ ഇട്ട് തന്നേനെ….
നന്ദൻ : അളിയാ അത് വിട്
ഞാൻ : എന്ത് വിടാൻ മൈരേ നമ്മടെ കാര്യം പോട്ടേ ഇവർക്ക് വല്ലതും സംഭവിച്ച ആര് സമാധാനം പറയും … അവൻ്റെ ഒരു പബ്ബ് നാട്ടിൽ ആയിരുന്നപ്പോ നീയൊക്കെ ഏത് പബ്ബിലാ ദിവസവും മൂഞ്ചിക്കൊണ്ടിരുന്നത് ….
നന്ദൻ : അത് വിട് സീൻ ഒന്നും ഇല്ലല്ലോ നീ വാ ….
ഞാൻ : ഒറ്റ ചോദ്യം ഒറ്റ ഉത്തരം
നന്ദൻ : പറ
ഞാൻ: നാളെ നമ്മള് പോവും അങ്ങനെ ആണെങ്കിൽ കേറിക്കോ അല്ലാത്തവർക്ക് പോവാം ….ഞാൻ വണ്ടിയിൽ കേറി ഇരുന്നു സ്റ്റാർട്ട് ആക്കി …
റെമോ ; എങ്ങോട്ട് വേണേലും ഞാൻ വരാം …
നന്ദൻ ; ശെരി… പോവാം ….
ശ്രീ പേടിച്ച് നിന്നു…
ഞാൻ വണ്ടി റേസ് ചെയ്തു…
മറി : സൂര്യ ..ഞാൻ ഇവടുള്ളതല്ലെ ഞാനും വരണോ നാളെ ….
നന്ദൻ : 🤭
ഞാൻ അവളെ ഒന്ന് നോക്കി
ശ്രീക്ക് ചിരി വരുന്നുണ്ട്
ഞാൻ : എവട്ന്ന് കിട്ടിയടാ ഈ മത്തങ്ങാ തലച്ചിയെ….ഐയ്യെ..ശേ ….
⏩ 23 :54
ശ്രീ : സൂര്യ മതി നീ അത് വിട്