മഹേഷ് സാർ : പോ പോ….
⏩ 19:56
അതെ പൊന്നു വിഷ്ണു പറഞ്ഞത് വെഷമം ആയോ ശ്രീ എൻ്റെ മടിയിൽ ഇരുന്ന് എന്നോട് ചോദിച്ചു….
ഞാൻ ; ഏയ് അവൻ ഒരു ഊഫൻ ആണ് എന്നത് എനിക്ക് അറിയില്ലേ ….
ശ്രീ : സൂര്യ
ഞാൻ: എന്തിന് നീ അവന് വേണ്ടി എന്നോട് അടി കൂടാൻ വരുന്നേ…
ശ്രീ : അത് പിന്നെ ….
ഞാൻ : സഹോദര സ്നേഹം റൈറ്റ്
ശ്രീ : യാ യാ…
ഞാൻ : അതെ നല്ല സുന്ദരി ആയല്ലോ ഇന്ന്
ശ്രീ : ആണാ …
ഞാൻ : ആ
ശ്രീ : ശെരിക്കും
ശേരിക്കും …
ശ്രീ : നല്ല മഴല്ലെ
ഞാൻ: മഴയത്ത് ഒറങ്ങാൻ അടിപൊളി ആണ്
ശ്രീ : എന്നാ ഫൂഡ് എടുക്കട്ടെ
ഞാൻ : നിന്നെ മതി 😌
ശ്രീ : അയ്യ…ദേ തൊലി പൊളിയുന്നു ഇമ്മാതിരി കോപ്പ് ഡയലോഗ് ച്ച് ….എന്താ പതിവില്ലാത്ത ഒരു സ്നേഹം
ഞാൻ : ചുമ്മാ എന്തോ ഇന്ന് ഒരു സ്നേഹ കൂടുതൽ പോലെ ….
ശ്രീ : അത്ര സ്നേഹം വേണ്ട വ്രോ….
ഞാൻ : ഇനി ഒരാഴ്ച കൂടെ ഉള്ളൂ ലേ …😃
ശ്രീ : ഉം ശേരിയാ …. എന്നെ മിസ്സിയ്യോ
ഞാൻ : യാ കൈൻഡ് ഓഫ്
ശ്രീ : നമ്മള് പോയിട്ട് അദ്യം എൻ്റെ കൂടെ ഒരു സ്ഥലം വരെ വരോ
ഞാൻ : എങ്ങോട്ടാ
ശ്രീ : എൻ്റെ കസിന്നെയും ഹസ്സിനെയും കാണിച്ച് തരാം …
ശ്രീ : പറ വരോ
ഞാൻ : വരാ … ഇന്ദ്രനെ കാണാൻ പോണം ….പിന്നെ ഉണ്ട സോന എല്ലാരെയും കാണാൻ പോണം … ബാക്ക് ടു ഓൾഡ് ലൈഫ്…😍😍😍😍😍
ശ്രീ : എന്നെ മറക്കോ …🥺
ഞാൻ ; ചെലപ്പോ
ശ്രീ : ഏയ് ഇല്ല ….
അവളെൻ്റെ നെറ്റിയിൽ നെറ്റി ചേർത്ത് ഒറ്റ് മുട്ട്