ഞാൻ : സത്യം ടാ ഞാൻ നീ ഇല്ലാതെ എങ്ങനെ ഒറങ്ങും എനിക്ക് ഇനി അത് പറ്റും തോന്നുന്നില്ല ഫക്ക് 😨
ശ്രീ : കൊച്ചിന് എന്നെ അത്രക്ക് ഇഷ്ട്ടം ആണോ
ഞാൻ : ഏയ് … ചുമ്മാ
ശ്രീ : പോടാ പട്ടി
ഞാൻ : സത്യം പറയട്ടെ
ശ്രീ : പറ
ഞാൻ : നീ എന്നോട് കാണിക്കുന്ന സ്നേഹം അവസാനം എനിക്ക് കിട്ടിയത് അമ്മ ഉള്ളപ്പഴാ…🥺 😊🥲
ശ്രീ : അച്ചോടാ… ഞാൻ കൊച്ചിൻ്റെ അമ്മ ആണ് എന്ന് വിചാരിച്ചോ കേട്ടോ
ഞാൻ; അല്ല പ്രായം കൊണ്ടും നിനക്ക് എൻ്റെ അമ്മ ആവാൻ ഉള്ള ഇതുണ്ട്….
ശ്രീ : ഒന്ന് പോടാ എനിക്ക് 20 വയസ്സ് ആയെ ഉള്ളൂ
ഞാൻ : നാല് കൊല്ലം മുന്നേ അല്ലേ …
ശ്രീ : അതെ ….
ഞാൻ : നാളെ ക്ലാസ് ഇല്ലല്ലോ
ശ്രീ : ഇല്ലാ
ഞാൻ : അപ്പോ ഒരു ഉമ്മ താ …
ശ്രീ : രണ്ടും എന്ത് ബന്ധം …
ഞാൻ : അത് തന്നെ പറയാ …
ശ്രീ : ഉംച്ച് …
ഞാൻ : അപ്പോ ശെരി ….. അതെ തേക്കോ
ശ്രീ : ശെരി വാ … തേക്കാ 😂
ഞാൻ അവളെ തൂക്കി എടുത്ത് നടന്നു…
അമ്മ നൂറ്റമ്പത് കിലോ …അയ്യോ ചത്ത് ചത്ത് 😟
ശ്രീ എൻ്റെ തോളിൽ കൈ ചുറ്റി തല ആട്ടി ചിരിച്ചു…
⏩ 00:23 നല്ല തണുപ്പ് ആ തണുപ്പത്ത് Conjuring 2 കണ്ട് കൊണ്ടിരിക്കായിരുന്നു ഞാനും ശ്രീയും അവള് പേടിച്ച് കിളി പാറി ഇരിക്കാ … ഇത് നേരത്തെ കണ്ടിട്ടുള്ളത് കൊണ്ടും പേടി ഇല്ലാത്ത കൊണ്ടും എനിക്ക് വലിയ പേടി തോന്നിയില്ല 😨
ഞാൻ ഒരു ഫണ്ണിന് അടുത്തുള്ള ടേബിളിൽ നിന്ന് ചാർജർ ലകെബിൾ എടുത്ത് മോളിലേക്ക് എറിഞ്ഞു….
അത് നേരെ വന്ന വീണത് പെണ്ണിൻ്റെ മേലെ … അവള് ഞെട്ടി ഒച്ച ഇട്ട് ചാടി എണീറ്റ് മേലേക്ക് ചാടി കേറി ….