Hero 9 [Doli]

Posted by

ഞാൻ : പറ….will you marry me…😍

അവൾടെ മൊഖം വാടി കണ്ണ് കലങ്ങി

ശ്രീ എന്നെ വയ്യറ്റിൽ ചേർത്ത് പിടിച്ച് കരയാൻ തൊടങ്ങി

ഞാൻ : എല്ലാത്തിനും കരയാതെ മൈ മൈ…😨 മൈ മൈ മൈ ഹാ മൈമൂനേ ഇങ്ങനെ ….

ഞാൻ നെലത്ത് നിന്ന് എണീറ്റു….

ഞാൻ ; അതെ നമ്മക്ക് ഒരു സെൽഫീ എടുക്കാം വാ … കണ്ണ് തൊടക്ക് എനിക്ക് വാൾപ്പേപ്പർ ഇടാൻ വാ …

ശ്രീ ; ഞാൻ എടുക്കാ വാ ….

ഞാൻ അവൾടെ പിന്നിൽ പോയി നിന്നു…

ശ്രീ രണ്ട് മൂന് മിറർ സെൽഫീ എടുത്തു….

ഞാൻ : ഇങ്ങ് താ ഒരു വെറൈറ്റി സാധനം ഒണ്ട്

ശ്രീ : എന്താ

ഞാൻ : 😚

ശ്രീ : ഒന്ന് പോടാപ്പാ അതൊന്നും പറ്റില്ല

ഞാൻ ; പറ്റും പറ്റും അത് ബാക്കിൽ ആണ് ഫോൺ മാത്രേ വെളിയില് കാണൂ… ജസ്റ്റ് സെൽഫീ വീഡിയോ ഒന്നും വേണ്ട നീ കിസ്സ് പോലും ചെയ്യണ്ട ജസ്റ്റ് ഫോണിൻ്റെ ഷാഡോടെ ബാക്കിൽ ലിപ്പ് വരുന്ന പോലെ നിന്നാ മതി …

ശ്രീ : ആരെയും കാണിക്കാൻ പാടില്ലേ ….

ഞാൻ ; ഇല്ലെന്ന് …. ജസ്റ്റ് വാൾപ്പേപ്പർ…

ശെരി എങ്ങനെ നിക്കണം അവള് എന്നെ നോക്കി ചോദിച്ചു

ഞാൻ : നീ നിന്നോ ഞാൻ അഡ്ജസ്റ്റ് ചെയ്തോളാം….

ഞാൻ ഫോൺ മാത്രം ഫോക്സ് ആയി ഞങ്ങടെ ബ്ലർ ഫോട്ടോ എടുത്തു…

ശ്രീ : ശേ ഇത് കൊള്ളാല്ലോ….

ഞാൻ : ഇത്രേ ഉള്ളു …

ഞാൻ : അപ്പോ താ

ശ്രീ : എന്ത്

ഞാൻ: കിസ്സ് …

ശ്രീ : വന്നെ ഒറങ്ങാം

അവടെ നിക്ക് ഫോൺ ഞാൻ തിട്ടിൽ വച്ചിട്ട് അവളെ വയറിൽ കൂടെ ചേർത്ത് ചൊമരിൽ ചേർത്തു

ശ്രീ : സൂര്യ നോ 😌

ഞാൻ : നിനക്ക് ഒരു ബല കൊറവ് പോലെ

Leave a Reply

Your email address will not be published. Required fields are marked *