ഞാൻ : എനിക്ക് പറ്റില്ല ശ്രീ അവൻ എൻ്റെ ഫ്രണ്ട്സ്സിനെ ആണ് എൻ്റെ.മുന്നിൽ ഇട്ട് അടിച്ചത് നിൻ്റെ കൈക്ക് കേറി പിടിച്ചു… അവൻ്റെ ഒക്കെ കൈയ്യും കാലും ഒടിക്കണം…😡
നന്ദൻ : നീ ഒന്ന് ചുമ്മാ ഇരി തിരിച്ച് കൊടുത്തില്ലെ പിന്നെന്താ അത് വിട് നീ
ഞാൻ : വിടാനോ വിട്ടാ പേടി പോവും .. ഒന്ന് രണ്ടെണ്ണത്തിൻ്റെ കാര്യം തീരുമാനം ആവൂമ്പോ അവന്മാര് പിന്നെ വരില്ല …
നന്ദൻ : നീ ഒന്ന് ചുമ്മാ ഇരി മൈരെ ദേ നോക്ക് സൂര്യ നമ്മടെ കാര്യം മൊത്തം സീൻ ആവും കേട്ടല്ലോ അടിയും പിടിയും ആയാ തിരിച്ച് പോവാൻ പറ്റില്ല കോഴ്സ് തീർത്താലെ പഴയ ലൈഫ് കിട്ടൂ റാം അങ്കിള് പറഞ്ഞത് ഓർമ ഒണ്ടല്ലോ…നമ്മക്ക് നമ്മടെ ചെക്കൻ്റെ അടുത്തേക്ക് പോണ്ടെ അതോ ഇവന്മാരുടെ ആയി അടിയിം കൂടി ഇവടെ അങ് കൂടിയാ മതിയോ ….
റെമോ : ആടാ സൂര്യ നമ്മക്ക് ഇത് വിടാം നമ്മള് എന്തെങ്കിലും തിരിച്ച് ചെയ്ത് സീൻ ആയി അവൻ അറിഞ്ഞാ എല്ലാം കൂടെ ഇങ്ങോട്ട് വരും വേണ്ട ടാ നമ്മക്ക് വിടാം …
ശ്രീ : അതെ സൂര്യ … അയ്യോ സൽമാൻ്റെ മൊഖത്ത് ഇടിച്ച ആ ഇടി അത് തന്നെ മതി പിന്നെ പിന്നെ അവൻ്റെ കൈ ചതച്ചില്ലെ അതൊക്കെ തന്നെ മതി ടാ … പ്ളീസ് എനിക്ക് വേണ്ടി ….
ഞാൻ : ആർക്കും കൊഴപ്പൊന്നും ഇല്ലല്ലോ …നന്ദ നീ ഓക്കേ അല്ലേ …
നന്ദൻ : സീൻ ഒന്നും ഇല്ല … 🥲 ഞാൻ : അല്ല നിനക്ക് ഒക്കെ രണ്ട് കിട്ടണം …
നന്ദൻ : അതെ ടാ പട്ടി …
ഞാൻ : ശെരി വാ രണ്ട് റൗണ്ട് അടിച്ചാ ഒറക്കം കിട്ടും വാ …
⏩ ഞങ്ങള് ഓരോന്ന് അടിച്ച് സംസാരിച്ച് ഇരുന്ന് സമയം ഒരുപാട് പോയി…
അടുത്ത ദിവസം വളരെ വൈകി ആണ് ഞാൻ എണീറ്റത് …