Hero 9 [Doli]

Posted by

ഫോൺ എടുത്ത്. നോക്കിയപ്പോ സമയം ഒന്നേകാൽ

അർജുൻ 4 മിസ്സ് കോൾ+ വാട്ട്സ്ആപ്പിൽ വീഡിയോ ഇട്ടിട്ടുണ്ട്…

ഞാൻ അത് ഓൺ ആക്കി നോക്കി …

[ വീഡിയോ

ശരൺ എന്തോ പറഞ്ഞ് തീർന്നതും സൂസി ഒറ്റ അടി അവൻ്റെ മോന്തക്ക്

സൂസി : ഇഡിയറ്റ് പറഞ്ഞാ പറഞ്ഞത് ചെയ്യണം അല്ലാതെ അങ്ങോട്ട് പോയി അവൻ്റെ ബോൾസ്സിൽ കേറി പിടിക്കാൻ നിക്കരുത് …

ശരൺ : ഇല്ല സൂസൻ ഞാൻ അവളെയും അവൻ്റെ കൂടെ ഉള്ളത്കളെയും മാത്രം ആണ് നോട്ടം ഇട്ട് പോയത് ഇവനെ പിള്ളേര് പിടിച്ച് വച്ചതാ ഒരു അടി പോലും അടിച്ചതും ഇല്ല

സൂസി : എന്നിട്ടാണോ അടിയും കൊണ്ട്. പട്ടിയെ പോലെ വന്നത് നീയൊക്കെ …. അല്ലെങ്കിലും നിന്നെ ഒക്കെ എന്തിന് പറയണം നിന്നെ ഒക്കെ അയച്ച അവനെ പറഞ്ഞാ മതി …..

ശരൺ : ഒരു ലോറിക്കാരൻ ഒരാവശ്യവും ഇല്ലാതെ കേറി വന്ന് അവൻ ആണ് എല്ലാം നാശം ആക്കിയത്. ..

സൂസി : അങ്ങനെ ഒരു ലോറിക്കാരൻ വെറുതെ കേറി വരില്ല അങ്ങനെ വരണേ അത് വേറെ 😂…

ശരൺ : ഒറ്റ ചാൻസ് കൂടെ ഇനി മിസ്സാവില്ല

സൂസി : ചെന്ന് കേറി കൊടുക്ക് നിൻ്റെ പെൻസിൽ ഒടിച്ച് കൈയ്യിൽ തരും…

ശരൺ : എന്നാലും ഒരു. ചാൻസ്

സൂസി ; എനഫ് ശരൺ ആൻഡ് താങ്ക്യൂ…. അർജ്ജു ലെറ്റ്സ്സ് മൂവ് … നമ്മക്ക് എറങ്ങാം ചക്കരെ 🔚]

ഞാൻ ഫ്രഷ് ആയി താഴേക്ക് പോയി …

അടുക്കളയിൽ ഒടുക്കത്തെ അടി നടക്കുന്നു

ശ്രീ : നിന്നോട് ആരാ ടാ ഇതില് ഉപ്പിടാൻ പറഞ്ഞത്….

നന്ദൻ : ഇച്ചിരി ഉപ്പല്ലെ അതങ്ങ് പോട്ടെ ….

ഞാൻ : എന്താ ഇവടെ…

ശ്രീ : വന്നോ …കഴിക്കാൻ തരട്ടെ കുട്ടാ …

ഞാൻ : ആഹ് 😊

ഞാൻ പോയി ടേബിളിൽ ഇരുന്നു …

ശ്രീ ചോറ് മോര് കാച്ചിയത് ബുർജി എല്ലാം കൂടെ കൊണ്ട് വന്നു

Leave a Reply

Your email address will not be published. Required fields are marked *