Hero 9 [Doli]

Posted by

ഞാൻ തിരിഞ്ഞ് അവളെ നോക്കി കെടന്നു…

അവളും തിരിഞ്ഞ് ബ്ലാങ്കറ്റ് എടുത്ത് നെഞ്ച് വരെ മൂടി ..

ഞാൻ : ഞാൻ ഒരു കാര്യം പറയട്ടെ …

ശ്രീ ; എന്തിന് പൊന്നൂ ഈ ഫോർമാലിറ്റി പറ

ഞാൻ : നമ്മള് ഫാമിലി ആയാലും റെമോനെ മാറ്റാൻ മാത്രം എന്നോട് പറയരുത് ഇത് എൻ്റെ ഒരു അപേക്ഷ ആണ് ….

ശ്രീ ; ഏയ് എന്താ ടാ ഞാൻ അത്ര മോശം ആണോ അവൻ എൻ്റെ മുത്തല്ലേ…. നമ്മടെ കൂടെ തന്നെ അവനും കാണും മറിയും കാണും

ഞാൻ ; എനിക്ക് അവനെ കളയാൻ പറ്റില്ല കുട്ടാ … 🥺

ശ്രീ : എനിക്കറിയാം ദേ എൻ്റെ കൊച്ചിന് അവനോടുള്ള ഇഷ്ട്ടം എനിക്ക് നല്ല പോലെ അറിയാം ദേ നല്ല ഒരു ടൈം നശിപ്പിക്കല്ലെ….

ഞാൻ : ശെരി …താങ്ക്സ് …ഇത് ഞാൻ ഇപ്പൊ പറഞ്ഞത് നാളെ എനിക്ക് ഇതിൻ്റെ പേരിൽ ഒരു ടോക്കിന് താൽപ്പര്യം ഇല്ല കുട്ടാ… അതാ …

ശ്രീ : ആയ്ക്കൊട്ടെ നിങ്ങളെ തമ്മിൽ പിരിച്ചാ ഈശ്വരൻ പോലും എന്നെ ശപിക്കും …

ഞാൻ : താങ്ക്സ് ….

ശ്രീ : അയ്യാ നീ ഒക്കെ ഇത്രേ ഉള്ളൂ അപ്പോ ലേ

ഞാൻ : ഞാൻ വളരെ വീക്കാടാ അമ്മാതിരി അടി ആണ് ഇത്ര കാലത്തിൻ്റെ എടക്ക് എനിക്ക് കിട്ടിയത് ….

ശ്രീ : പോട്ടെ പോട്ടെ ….നീ കൂൾ ആവ് സൂര്യ …

ഞാൻ : അതെ ടൈം എന്തായി കണ്ടോ നീ ….😂

ശ്രീ : ഭഗവാനെ 4 മണി … നിനക്ക് നാണം ഒണ്ടോ ഒരു പാവം കൊച്ചിനെ രാത്രി മുഴുവൻ ഇട്ട് കഷ്ട്ടപ്പെടുത്താൻ

ഞാൻ അവളെ എന്നോട് ചേർത്ത് കെടത്തി….

ശ്രീ : മതി മതി വിട്ടെ നിനക്ക് എന്നോട് നല്ല സ്നേഹം ഉണ്ട് മതി മതി….

ഞാൻ : വേദനിച്ച ടാ

ശ്രീ : പിന്നില്ലെ പിന്നെ ഫോർ പ്ലേ അടിപൊളി ആയത് കൊണ്ട് വലിയ സീൻ ഇല്ലായിരുന്നു ….നീ ഇത് ശ്രദ്ധിച്ചോ

Leave a Reply

Your email address will not be published. Required fields are marked *