ഞാൻ : ഒന്ന് പോടാ മൈരെ ഇന്നലെ പടം കണ്ട് ഇരുന്നു…. നാല് മണി ആയി ഒറങ്ങാൻ …
നന്ദൻ : എന്ത് സിനിമ ആണ് കണ്ടത് ….😼
ഞാൻ: ഒരു പട്ടി അവൻ്റെ കാമുകിയും കൂടെ കുറ്റി കാട്ടിൽ പോയി ഡിങ്കോൾഫി …. പടത്തിൻ്റെ പേര് നിൻ കു എൻ വായിൽ എൻ പൂ നിൻ വായിൽ…. 😂 ചിരി ചിരിടാ …
നന്ദൻ : വാ ഇരിക്ക് ….
റെമോ ; അളിയാ പടത്തിന് പോയാലോ …
ഞാൻ : ഏത് പടത്തിന്…
നന്ദൻ : ഏതെങ്കിലും ….
ഞാൻ : എപ്പോ
നന്ദൻ : വൈകീട്ട്
ഞാൻ : നോ നോ നോ നോ …. രാത്രി കറക്കം നാട്ടിൽ പോയിട്ട് എനഫ് ഹിയർ…
നന്ദൻ : ശെരി ഓക്കേ….
ഞാൻ : ഹാ…
നന്ദൻ : എന്ത് ടാ നിനക്ക് നല്ല ക്ഷീണം പോലെ ….
ഞാൻ : അത് തന്നെ പടം കണ്ട് ഒറങ്ങാൻ പറ്റിയില്ല …
നന്ദൻ : ശെരി ശെരി …
ഞാൻ :എന്ത് ടാ പട്ടി ചെളള അടിച്ച് പൊട്ടിക്കും മൈരേ….
നന്ദൻ : ഞാൻ എന്ത് ചെയ്ത് മൈരേ
ഞാൻ : നിൻ്റെ ഒരു ആക്കി ചിരി ….
റെമോ : ടാ ചോറ് തരട്ടെ …
ഞാൻ : ചൊറോ
റെമോ : അതോ ചായ മതിയോ
ഞാൻ : എന്ത് ടാ നിനക്ക്
നന്ദൻ : ഹാ ബെസ്റ്റ് മോനെ രാമകുമാരാ ടൈം നാല് മണി ആയി ….
ഞാൻ : ശേ ഇന്നലെ നല്ല ലേറ്റ് ആയി കെടക്കാൻ ശെരി ഞാൻ പോയൊന്ന് കുളിക്കട്ടേ….
ഞാൻ റൂമിലേക്ക് കേറി ചെല്ലുമ്പോ സുന്ദരി ആയി കെടക്കുന്നു ശ്രീ ….
പുതപ്പ് ഫുൾ ആയി മൂടി മൊഖം മാത്രം വെളിയിൽ കാണിച്ച് ചുരുണ്ട് കെടപ്പാ ആള്….
ഞാൻ ചിരിച്ചോണ്ട് അവൾടെ അടുത്തേക്ക് പോയി