Hero 9 [Doli]

Posted by

മെല്ലെ ബ്ലങ്കറ്റ് പൊക്കി ഉള്ളിലേക്ക് കേറി …. ചേർന്ന് കെടന്നു….

ശ്രീക്കുട്ടാ… കുട്ടാ ശ്രീക്കുട്ടാ…. എണീക്കടാ ടൈം ആയി …

നിക്ക് അമ്മായി അഞ്ച് മിനിറ്റ് കഴിഞ്ഞ് എണീക്കാ അമ്മായി അവള് മുഖം ചുളിച്ച് പറഞ്ഞു …

ഞാൻ : ഹാ ബെസ്റ്റ് …. എണീക്ക് മ്മാ ടൈം ആയി ശ്രീ…

അവള് അങ്ങോട്ട് തിരിഞ്ഞ് കെടന്നു….

ഞാൻ അവളെ പിന്നിൽ കൂടെ ചേർന്ന് കെടന്നു കഴുത്തിൽ അമർത്തി ഉമ്മ വച്ചു….അവളുടെ കഴുത്തിനെ ചുണ്ട് കൊണ്ട് അമർത്തി പിടിച്ചു….

കൊറച്ച് നേരം കഴിഞ്ഞതും ശ്രീ കൈ പിന്നിലേക്ക് കൊണ്ട് വന്ന് എൻ്റെ തല പിടിച്ച് ചേർത്തു

ശ്രീ : ഗ്ഗു മോണിങ് സ്വീറ്റ് ഹാർട്ട്….

ഞാൻ : ഗുഡ് മോണിങ് അല്ല ഒരു നാല് മണിക്കൂർ കഴിഞ്ഞ ഗുഡ് നൈറ്റ് ആയി…

ശ്രീ പെട്ടെന്ന് എൻ്റെ നേരെ തിരിഞ്ഞു….

ഞാൻ : യാ ഇറ്റ്സ് ഫോർ

ശ്രീ : ശേ….

ഞാൻ : ഡോണ്ട് പാനിക്ക് അവരോട് പടം കണ്ട് വൈകി എന്ന് ഞാൻ പറഞ്ഞൂ….

ശ്രീ : ഗുഡ്

ഞാൻ : how was your sleep…

ശ്രീ: kinda sound sleep and long tooo…

ഞാൻ: വാ എണീക്ക് ….

ശ്രീ : കൊറച്ച് കൂടെ കഴിയട്ടെ സൂര്യ …എനിക്ക് വൈയ്യടാ ദാറ്റ് സെക്കൻ്റ് റൗണ്ട് അത് വേണ്ടായിരുന്നു …എൻ്റെ പണി തീർന്നു ….നിൻ്റെ ഒരു വാശി കാരണാ തെണ്ടി

ഞാൻ : നിനക്ക് വേണ്ടായിരുന്നോ ഡീ അപ്പോ

ശ്രീ : വേണ്ട

ഞാൻ : പിന്നെ നീ ആണ് എന്നെ കേറി പിടിച്ചത് 🥱…

ശ്രീ : അത്. പിന്നെ ഞാൻ ആയിരിക്കും പക്ഷേ നീ ആണ് കുറ്റക്കാരൻ…. 😂

ഞാൻ : അത് കൊള്ളാ ….ശെരി ഞാൻ നിന്നെ കേറി പിടിച്ച് റേപ്പാക്കി

ശ്രീ : സൂര്യ

ഞാൻ : ഓ

ശ്രീ ; ഐ ലവ് യൂ…

Leave a Reply

Your email address will not be published. Required fields are marked *