Hero 9 [Doli]

Posted by

ഞാൻ : മീ ട്ടൂ….

ഞാൻ : മതി വാ കഴിക്കാം ഒരുപാട് നേരം ആയി വല്ലതും കഴിച്ചിട്ട് …. വാ

ശ്രീ : ഇച്ചിരി കഴിയട്ടെ

ഞാൻ : ഏയ് അങ്ങനെ പറയല്ലേ രാത്രി ഷോ ഉള്ളതാ

ശ്രീ : ഫക്ക് ദ ഷോ ഞാൻ ഇല്ല ഐ ആം ഔട്ട്…

ഞാൻ : പിന്നെ നിനക്ക് പറ്റും ….

അവളെന്നെ തല തിരിച്ച് ഒന്ന് നോക്കി ….

ഞാൻ അവളുടെ പിന്നിൽ ഒന്ന് കുട്ടനെ വച്ച് തളളി

ശ്രീ : അരിഞ്ഞ് കളയും ഞാൻ

ഞാൻ : ഫ്രഷ് ആയി വാ ഫൂഡ് കഴിച്ചിട്ട് പത്ത് പതിനെട്ട് മണിക്കൂർ ആയി വാ കഴിക്കാം ….ചെന്ന് കുളിച്ചിട്ട് വാ ഞാൻ ഹീറ്റർ ഇട്ട് വച്ചിട്ടുണ്ട്….

ശ്രീ : എന്ത് ശല്യം ആണ് നീ സൂര്യ …

അവള് ബെഡ്ഡിൽ നിന്ന് എണീറ്റ് നിന്നു

ഉംച്ച്… ശ്രീ എന്നെ നോക്കി ഉമ്മ തരുന്ന പോലെ കാട്ടി….

ഞാൻ എണീറ്റ് അവളുടെ അടുത്തേക്ക് പോയി ….

ശ്രീ : ഞാൻ ബ്രഷ് ചെയ്തിട്ടില്ല ….

ഞാൻ ; സാരൂല്ലാ

ശ്രീ : ഏയ് നോ …സൂര്യ നോ gentle man agreement ഉള്ളതാ നമ്മള് തമ്മില് ….

അവള് ബാത്റൂമിലെക്ക് നടന്നു….

ഞാൻ : ശ്രീ കുട്ടാ എന്താ കഴിക്കാൻ വേണ്ടത് ഞാൻ ഓഡർ ചെയ്യാ

ശ്രീ : മട്ടൻ ബിരിയാണി പിന്നെ ഒരു ചില്ലി ചെക്കൻ…

ഞാൻ : ചില്ലി ചെക്കനോ

ശ്രീ : ചിക്കൻ ….

ഞാൻ : മതിയോ

ശ്രീ : മതി പിന്നെ ഗുലാബ് ജാമുൻ….

ഞാൻ : ശെരി .. മതിയല്ലോ

ശ്രീ : യാ… ..

ഞാൻ : ശെരി ഒരു മിനിറ്റെ ….

ഞാൻ ഓരോന്നായി തപ്പി എനിക്കും അവൾക്കും ഉള്ളത് ഓഡർ ചെയ്തു…

ശ്രീ ബ്രഷ് കഴുകി വച്ച് എന്നെ നോക്കി

ശ്രീ :എന്തായി

ഞാൻ : അര മണിക്കൂർ ….

Leave a Reply

Your email address will not be published. Required fields are marked *