ശ്രീ : ആണോ ….
ഞാൻ : ഉം….
ശ്രീ : ഇതെൻ്റെ ഫോൺ അല്ലേ
ഞാൻ : അതെ
ശ്രീ : നീ എന്ത് ഓഡർ ചെയ്തേ
ഞാൻ : ഒന്നും പേടിക്കാൻ ഇല്ല 2300 ഒൺലി….
ശ്രീ : ശെരി ശെരി …
ഞാൻ : എങ്ങനെ ഒണ്ടായിരുന്നു ഇന്ന് രാവിലെ
ശ്രീ : പോ അങ്ങോട്ട് …ദേ പൊന്നു എനിക്ക് നല്ല വേദന ഒണ്ട് നടക്കാൻ ചെറിയ ബുദ്ധിമുട്ടും
ഞാൻ : അതെ ബൂ… ഒന്ന് കാണിച്ച് തരോ
എന്ത് ശ്രീ എന്നെ തളളി മാറ്റി കൊണ്ട് ചോദിച്ചു
ഞാൻ : ഫൂൾ
ശ്രീ : സൂര്യ GMA മറക്കണ്ട
ഞാൻ : ശെരി …
ശ്രീ : വേണേ ഈ ഒരു പ്രാവശ്യം മറന്നോ😌
ഞാൻ : നീ ഇല്ലെ നീ ആണ് മോളെ
ശ്രീ : എന്ത്
ഞാൻ: എനിക്ക് നീ ആണ് അത്രേ ഉള്ളൂ …😍
ശ്രീ : കൂടുതൽ സോപ്പ് ഒന്നും വേണ്ട
ഞാൻ : അതെ ഒന്ന് അഴി കാണട്ടെ
ശ്രീ : വേണ്ട സൂര്യ പിന്നെ അത് നേരത്തെത്തെ പോലെ സ്പോർട്സ് ആവും …
ഞാൻ : ഇല്ല ഇല്ല …. ഐ ബെഗ്ഗ്….
ശ്രീ : നിനക്ക് നാണം ഇല്ലല്ലോ ഇങ്ങനെ എരക്കാൻ
ഞാൻ : എരന്ന് തിന്നാൻ ഒരു പ്രതേക സുഖം ആണ് ….
ശ്രീ : പോ പോ ഞാൻ കുളിക്കട്ടെ സൂര്യ …
ശെരി ഞാൻ ശല്യം ചെയ്യുന്നില്ലേ … നമ്മള് പോയേക്കാം ഞാൻ തിരിഞ്ഞ് നടന്നു …
ശ്രീ എൻ്റെ കൈക്ക് പിടിച്ച് ഒറ്റ വലി ….
ഞാൻ ചിരിച്ചോണ്ട് അവളെ നോക്കി നിന്നു
ശ്രീ : ഈ കള്ളത്തരം എന്നും വെല പോവില്ല കേട്ടോ
അവളെൻ്റെ മൂക്കിൽ മൂക്കുരച്ച് കൊണ്ട് പറഞ്ഞു …
ഞാൻ : ഇപ്പൊ പോയതോ
ശ്രീ : അത് ഇപ്പൊ എന്നും വെല പോവില്ല😌