ഞാൻ അവളുടെ മുതുകത്ത് കൈ കോർത്ത് പിടിച്ച് എന്നോട് ചേർത്ത് അമർത്തി …
ശ്രീ എൻ്റെ കവിളത്ത് അമർത്തി ഉമ്മ വച്ചു
ശ്രീ : മതി വിട്ടോ . ഞാൻ മുഖം ചുളിച്ച് വെളിയിലേക്ക് നടന്നു….
പെട്ടെന്ന് അവൾ ഓടി വന്ന് എന്നെ തിരിച്ച് എൻ്റെ ചുണ്ട് വായിലാക്കി ….
⏩ അടുത്ത ദിവസം കോളേജിൽ കാര്യം ആയാ പണി ഒന്നും തന്നെ ഇല്ലായിരുന്നു …
ഞങ്ങളെല്ലാം കൂടെ ഓരോ സ്ഥലത്തായി കറങ്ങി നടന്നു ….
ഞാനും ശ്രീയും വരാന്തയിൽ കൂടെ നടന്നു എൻ്റെ കൈ അവളുടെ തോളിലും അവളുടെ കൈ എൻ്റെ ഇടുപ്പിലും ആയിരുന്നു ….
ഞങ്ങൾ ഇങ്ങനെ നടക്കുന്ന ടൈമിൽ പെട്ടെന്ന് സ്റ്റെപ് കേറി അവൻ വന്നു വിഷ്ണു …
അവനെ കണ്ടതും ഇവളെൻ്റെ ഇടുപ്പിൽ വച്ച കൈ മാറ്റി ….
ഞാൻ അവനെ ഒന്ന് അടി.മുടി നോക്കി …ഞാൻ അവളുടെ തോളിൽ ഉള്ള കൈ മാറ്റിയില്ല ഞാൻ എൻ്റെ കൈ കൊണ്ട് അവളുടെ കൈ പിടിച്ച് പഴയ പോലെ വെപ്പിച്ചു…. ഞാൻ അവളുടെ തലയിൽ ഉമ്മ വച്ചു വീണ്ടും വച്ചു മൂന് വട്ടം ഉമ്മ വച്ചു….
ശ്രീ എന്നെ പിടിച്ച് വലിച്ച് കൊണ്ട് പോയി ഞാൻ അവനെയും അവൻ എന്നെയും തിരിഞ്ഞ് നോക്കി
റെമോ : ലവ് ബെഡ്സ് ഞങ്ങളും ഒണ്ട് …
നന്ദൻ : കാത്ത് സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം സൂര്യ കൊത്തി കൊണ്ട് പോയെ… 😖😭
⏩ 13:25
ശ്രീ : അതെ ശ്രീലക്ഷ്മി ടീച്ചർ എന്നെ വിളിച്ചു ഞാനു ഇവളും ഒന്ന് പോയിട്ട് വരാ…
ഞാൻ : ശെരി കാൻ്റീനിലെക്ക് വാ… ടാ വാ ടാ…. അർജുൻ വന്നാ ടാ ഇന്ന്
നന്ദൻ : അവനും ഇല്ല സൂസിയും ഇല്ല
ഞാൻ : അവള് പോയി ചാവട്ടെ…
ഞങ്ങള് നടന്ന് ക്യാൻ്റീനിലേക്ക് കേറി പോയി…
ഏതൊക്കെയോ വെട്ടാവെളിയന്മാർ ഇരുന്ന് കഴിക്കുന്നുണ്ട് …
ഞാൻ : ചെട്ടോ ഒരു ഓറഞ്ച് ജൂസ്….രണ്ട് മീൽസ്സ്….