Hero 9 [Doli]

Posted by

നന്ദൻ : അളിയാ ഒരു കൊല്ലം പെട്ടെന്ന് പോയി പക്ഷേ ഈ രണ്ട് ആഴ്ച പോണേ ഇല്ലാ ലേ മൈര്

ഞാൻ : സത്യം ….. എനിക്കും തോന്നി….

റെമോ : മറ്റവന് ഇത്തിരി കൂടുന്നുണ്ട് ലേ അളിയാ

ഞാൻ : അതിന് തന്നെ അവനെ വെറുപ്പിക്കാൻ വേണ്ടി അങ്ങനെ ചെയ്തത് തപ്പഴെ… അവൾടെ പിന്നാലെ നടന്ന അവനെ ഞാൻ തൂക്കും മര്യാദ ആണെങ്കിൽ ഓക്കേ….

നന്ദൻ : ഞാൻ വരില്ല പറഞ്ഞേക്കാം

റെമോ : ഞാനും… അടി കൊള്ളാൻ വൈയ്യ…

ടേബിളിൽ ഒരു തട്ട് കേട്ട് ഞങ്ങളെല്ലാം നോക്കി… കോവാലൻ ആണ്

വിഷ്ണു : വന്ന കാര്യം പറയാം…

ഞാൻ : അളിയാ നിന്നെ കുറിച്ച് ഇപ്പൊ ആലോചിച്ചതെ ഉള്ളൂ തല്ലി കൊന്നാ ചാവില്ല ….കള്ളൻ …

വിഷ്ണു : നീ അവളെ വിട്ട് പോണം നിനക്കൊനും പറ്റിയ പെണ്ണല്ല അവള്

റെമോ : എന്ന് നീ ആണോ പറയണ്ടത്

വിഷ്ണു : മര്യാദക്ക് പറയാം എനിക്ക് അവളെ ഇഷ്ട്ടം ആണ് അവൾക്കും മേലാൽ നിന്നെ അവളുടെ കൂടെ കണ്ട് പോവരുത്

നന്ദൻ : നീ മണ്ടൻ ആണോ അതോ അഭിനയം ഏയ് ആയിരിക്കില്ല

ഞാൻ : ഞാനും വളച്ച് കെട്ടിലാതെ കാര്യം പറയാം അവളെൻ്റെ ആണ് വിട്ട് തരാൻ പറ്റില്ല നീ പോ… ടാ

വിഷ്ണു : ഞങ്ങടെ കല്യാണം എൻ്റെ അച്ഛൻ എന്നോ ഒറപ്പിച്ചതാ

റെമോ : നിൻ്റെ അപ്പൻ ആണോ കാണി പുഴ നമ്പൂരി

നന്ദൻ : 😂🤣 കാണി പുഴ അല്ല നായേ കാണിപ്പയ്യൂർ ….ഇങ്ങനെ ഒരു അണ്ടി തലയൻ….

റെമോ : കാര്യം അറിഞ്ഞോ അത് മതി …

വിഷ്ണു : സൂര്യ ഇത് നിനക്ക് ഉള്ള ലാസ്റ്റ് വാണിങ് ആണ്

ഞാൻ : എനിക്കും അതെ പറയാൻ ഉള്ളു സാറേ അവളെൻ്റെ ആണ് അവൾക്കും എന്നെ ആണ് ഇഷ്ട്ടം എന്ന് നിൻ്റെ ഈ തിരു മോന്ത നോക്കി അല്ലേ അവള് പറഞ്ഞത് …. ഒരു സഹോദരൻ എന്ന നിലക്ക് നിനക്ക് അവളെ വന്ന് കാണാം സംസാരിക്കാം അല്ലാതെ അവൾക്ക് ഒരു ശല്യം ആവാൻ നിക്കണ്ട …

Leave a Reply

Your email address will not be published. Required fields are marked *