ഞാൻ : നീ വരും വന്നില്ലെങ്കിൽ ഞാൻ തൂക്കും..അതിന് പറ്റിയ പണികാരും പവറും എൻ്റെ കൈയ്യിലുണ്ട്…😋
ശ്രീ : അതിൻ്റെ ആവശ്യം വരില്ല…
ഞാൻ : ശെരി ആയ്ക്കൊട്ടെ …
ശ്രീ : അതെ ഇതിൻ്റെ പേരില് മൊതലെടുപ്പാണ് ഉദ്ദേശം എങ്കി വിട്ടോ നടപ്പില്ല
ഞാൻ : അല്ലെങ്കിലും ചൂച്ചി ഉണ്ടല്ലൊ പിന്നെ എന്ത് സീൻ …
ശ്രീ : എന്നെയും സെറ്റ് ആക്കാൻ ആളുണ്ട്
ഞാൻ : 👀
ശ്രീ : എന്ത് ടാ നോക്കുന്നത്
ഞാൻ : വെറുതെ
ശ്രീ : ദേ നല്ല കിഴിക്ക് വച്ച് തരും പൊക്കോ…
ഞാൻ : മറ്റന്നാ കഴിഞ്ഞ എല്ലാം തീർന്ന് …
ശ്രീ : എനിക്ക് സീനേ ഇല്ല
ഞാൻ ; അതെന്താ …
ശ്രീ : അതൊക്കെ സർപ്രൈസ് ആണ് …
ഞാൻ : പറ. കുട്ടാ …
ശ്രീ ; സർപ്രൈസ് ആണ് പറഞ്ഞില്ലേ ….
ഞാൻ : എനിക്കും ഒരു സർപ്രൈസ് ഒണ്ട്
ശ്രീ : ശെരിക്കും
ഞാൻ ; ഹാ നീ. ഞെട്ടും …
ശ്രീ ; അത് മതി …
ഞാൻ അവളെ പിടിച്ച് ചേർത്ത് ഇരുത്തി…
ഞാൻ : എനിക്ക് സങ്കടം ഫുൾ ആയി മാറില്ലേ….
ശ്രീ : രാത്രി ആവട്ടെ മാറ്റി തരാ
ഞാൻ : ശെരിക്കും
ശ്രീ : അയ്യ നോക്കി ഇരുന്നോ നിന്നെ വിറ്റ കാശ് എൻ്റെ കൈയ്യില്ണ്ട്
ഞാൻ : ഒരു നൂറ് രൂപ എടുത്തോണ്ട് വാ ചായ കുടിച്ചിട്ട് വരാ…
ശ്രീ : പഴം പൊരി ബീഫ്
ഞാൻ : ശെരി …😆
⏩ ഇന്നാണ് അവസാന ദിവസം …ഇന്നത്തോടെ ഈ നശിച്ച വനവാസം തീർന്നു…
അളിയാ ഒരുത്തനും വന്നിട്ടില്ലേ സീൻ ആവും തോന്നുന്നു …
ഞാൻ : നോക്കാം
റെമോ : ഇങ്ങോട്ട് വന്നാ മിനിമം രണ്ടെണ്ണത്തിൻ്റെ എങ്കിലും കൈയ്യോ കാലോ തല്ലി ഒടിക്കണം കേട്ടോ…
നന്ദൻ : അതൊക്കെ അത്രേ ഉള്ളൂ …