സ്റ്റെപ് കേറി മുകളിലേക്ക് കേറുമ്പോ സൂസി അവടെ നിക്കുന്നു…
സൂസി : സൂര്യ
ഞാൻ : ഞാൻ നല്ല മൂടിലല്ല സൂസി പ്ളീസ് ചുമ്മാ പോ
സൂസി : എനിക്ക് ഒന്ന് സംസാരിക്കണം പ്ളീസ്
ഞാൻ : നമ്മള് സംസാരിച്ച ശെരി ആവില്ല സൂസി പ്ളീസ്
സൂസി : ഒറ്റ മിനിറ്റ് പ്ളീസ് …
ഞാൻ : നാശം പിടിക്കാൻ ശെരി …ടാ നിങ്ങള് ചെല്ല്…. പറ
സൂസി : ഇന്ന് പോവോ തിരിച്ച്
ഞാൻ : ഇല്ല ഓഫ് ട്ടു ബാംഗ്ലൂർ
സൂസി : ഫ്ലൈറ്റ്
ഞാൻ : നോ ബൈ റോഡ്…
സൂസി : അല്ല നമ്മടെ കാര്യം എങ്ങനാ
ഞാൻ : ഇതാണ് ഞാൻ വേണ്ട സംസാരിച്ച ശെരി ആവില്ല പറഞ്ഞത് …ഞാൻ അവസാനം ആയി പറയാം എൻ്റെ മനസ്സിൽ അവളെ ഉള്ളൂ പണ്ട് എനിക്ക് നിന്നോട് ഒരു ക്രഷ് ഒണ്ടായിരുന്നു പക്ഷേ പിന്നെ അത് മാറി … അത്രേ ഉള്ളൂ നിനക്ക് പണ്ട് ഇന്ദ്രനോട് തോന്നിയ പോലെ തന്നെ പ്രായത്തിൻ്റെ ഓരോരു ഇത് …അപ്പോ ശെരി …
സൂസി : അല്ല സൂര്യ എന്നാലും ..
ഞാൻ : നമ്മക്ക് വേണേ അല്ലെങ്കിൽ വേണ്ട എനിക്ക് നീയും ആയി ഒരു ഫ്രണ്ട്ഷിപ്പ് പോലും വേണ്ട അത് വലിയ സീൻ ആവും അത്ര തന്നെ …അപ്പോ ശെരി …
നന്ദൻ : ദേ വരുന്നുണ്ട് ….ജവാൻ
ശ്രീ : എന്ത് പറഞ്ഞു സൂസി
ഞാൻ : എന്ത് പറയാൻ പൊന്ന് പോലെ ഞാൻ നോക്കാം എൻ്റെ കൂടെ വാ ന്ന്
ശ്രീ : എന്നിട്ട്
ഞാൻ : ഞാൻ പറഞ്ഞു ഉച്ചക്ക് ഒരു ശല്യത്തിനെ ഒഴുവാക്കി വിട്ടിട്ട് വരാന്ന്
ശ്രീ : നന്നായി. ..
⏩ രാവിലെ തന്നെ പ്രൊജക്റ്റ് എല്ലാം ശ്രീലക്ഷ്മി മിസ്സിൻ്റെ ഏൽപ്പിച്ച് ഞങ്ങള് സെറ്റിൽ ആയി …
ശ്രീ : എന്താ മിസ്സിനോടു പറഞ്ഞത്
ഞാൻ: അത് അത് …ഇനി കോളേജ് ഇല്ലല്ലോ അപ്പോ മിസ്സിനോഡ് പറയാൻ