മറിയ : നീ മാറ് ചെറുക്കാ ഞങ്ങൾക്ക് പോണം
വിഷ്ണു : നീ പോ നിന്നെ ആര് നികാൻ പറഞ്ഞെ …
ശ്രീ ; നീ വാടി …
വിഷ്ണു ; ശ്രീ നീ എൻ്റെ കൂടെ വന്നെ പറ്റൂ…
മറിയ : നീ വിട്ടെ ടാ കൊറേ നേരം ആയല്ലോ…
ശ്രീ : ഞാൻ ഇല്ല …പിന്നെ നിൻ്റെ ഉദ്ദേശം എന്താ എന്നിക്ക് അറിയാം അത് നടക്കില്ല ഞാൻ നിന്നെ സഹോദരനെ പോലെ ആണ് കണ്ടത് പിന്നെ നീ പറഞ്ഞ പോലെ അവൻ ഇനി വന്നാലും ഇല്ലെങ്കിലും നിന്നെ സൂര്യടെ സ്ഥാനത്ത് കാണാൻ എനിക്ക് പറ്റില്ല ….
മറിയ : ശ്രീയെ അന്ത സത്തം….
ശ്രീ : 🤭 ….
ശ്രീ : ദേ ഇപ്പൊ നിനക്ക് സമാധാനം ആയോ … എനിക്ക് തെറ്റ് പറ്റില്ല പക്ഷേ നിനക്ക് തെറ്റ് പറ്റി നല്ല കൂട്ട് കെട്ടിലല്ല നീ പോയി പെട്ടിരിക്കുന്നത് അത് നിനക്ക് ദോഷം ചെയ്യും നോക്കിക്കോ …വാടി …
👉👈👉👈👉👈👉👈👉👈👉👈👉👈👉👈👉👈👉👈
നന്ദൻ : ടാ ഇവരെ കാണാൻ ഇല്ലല്ലോ ഇത്ര നേരം ആയിട്ട്
ഞാൻ: അവൻ പോയല്ലേ ഉള്ളൂ വരട്ടേ …
നന്ദൻ : അളിയാ കൊറേ നേരം ആയി ഒരുത്തൻ നമ്മളെ തന്നെ നോക്കി നിക്കുന്നു
ഞാൻ : സിഗ്ഗ് വലിക്കുന്നവൻ അല്ലേ കണ്ട്
നന്ദൻ : ദേ അവൻ ഇങ്ങോട്ട് വരുന്നു ….
.. അതെ സാനം വേണാ…അവൻ ഞങ്ങടെ അടുത്ത് വന്ന് വട്ടം കറങ്ങി കൊണ്ട് ചോദിച്ചു ….
ഞാൻ ; എന്താന്ന്
സാധനം വേണോന്ന് ….
ഞാൻ : അയ്യോ ബ്രോ ഞങ്ങള് സ്റ്റോൺറ് പിള്ളേരോന്നും അല്ല ….
അല്ലേ …മാങ്ങ പിന്നെ എന്ത് തെങ്ങക്ക് ആണ് നോക്കിക്കണ്ട നിന്നത് അവൻ പിറ്പിറ്ത്ത് കൊണ്ട് പോയി …
നന്ദൻ : ഏത് ടാ ഈ വെകിളി …ദേ വണ്ടി വന്നൂ….
പിന്നിലെ ഗ്ളാസ് താണു… മറി ചിരിച്ചോണ്ട് ഞങ്ങളെ നോക്കി