Hero 9 [Doli]

Posted by

ഞാൻ : നന്ദ കണ്ട് നന്ദ ഓടിക്കോ

ടാ കേറ് മൈരേ മുന്നിലെ ഗ്ളാസ് താത്തിക്കൊണ്ട് റെമോ പറഞ്ഞു

ശ്രീ ഞങ്ങളെ നോക്കുന്നില്ല സ്റ്റിയറിംഗ് പിടിച്ച് മുന്നിലേക്ക് നോക്കി ഇരിപ്പാ ആള്

ഞാൻ പിന്നിലേക്ക് കേറി

മറി എൻ്റെ കൈക്ക് ഒറ്റ അടി….

ഞാൻ : സോറി ചെല്ലക്കുട്ടി ഫൺ….

ഞാൻ : ഡ്രൈവർ വണ്ടി നേരെ ലുലു പോട്ടെ ….

നന്ദൻ : ആദ്യം മറ്റെ കടക്ക് പോ വല്ലതും കഴിക്കാം പണി എടുത്ത് കിണ്ടി ആയി …

വണ്ടി നേരെ പോയി ഒരു സ്നാക്ക് കടക്ക് മുന്നിൽ നിന്നു

ഞങ്ങള് ഓരോന്ന് കഴിച്ചിങനെ നിക്കുമ്പോ രണ്ട് പേര് വണ്ടിയും ആയി വന്നു. ..

ഒരുത്തൻ നേരെ വന്ന് നന്ദൻ്റെ മേലേക്ക് വീണു…

നന്ദൻ : എന്താ ടാ നോക്കി പോടാ … കണ്ണില്ലെ….

സോറി സോറി ബ്രോ ഇടിച്ചവൻ നന്ദനെ നോക്കി പറഞ്ഞു ….

ചേട്ടാ കഴിക്കാൻ എന്താ ഉള്ളത് കൂടെ വന്നവൻ മറിയടെ മേലെ കൈ കഴുകിയ വെള്ളം കൊടഞ്ഞ് കൊണ്ട് പറഞ്ഞു ….

മറിയ : ശെ.. എവടെ നോക്കി ആടാ…

റെമോ ; ഇവനിത്ത് എന്ത്

നന്ദൻ : റെമോ പോ മതി തിന്നത് സൂര്യ…. പോ പോ ….റെമോ വണ്ടി എട്ക്ക് പോ ….

ശ്രീ : അല്ല കട്ട്ലെറ്റ്…

നന്ദൻ : ഞാൻ കൊണ്ട് വരാ പോ പോയി കേറ് പോ …

ഞങ്ങള് വണ്ടി എടുത്ത് വിട്ടു….

ഞാൻ : റെമോ ലുലു മോൾ പ്ളീസ്

റെമോ : ഓക്കേ…

നന്ദൻ : അളിയൊ…

ഞാൻ : ആ…

നന്ദൻ : ജസ്റ്റിൻ ബെയ്ബർ ഓൺ ദ ഫ്ളോർ…

ഞാൻ : ആ ….😃

എന്താണ് സാറേ ദേഷ്യം ആണോ ഞാൻ ശ്രീയെ നോക്കി ചോദിച്ചു ….

ശ്രീ ഒന്നും പ്രതികരിക്കുന്നില്ല തിന്നൊണ്ട് ഇരിക്കാ…

ഞാൻ : പറ എന്താ സീൻ

ശ്രീ : ഐസ് ക്രീം

Leave a Reply

Your email address will not be published. Required fields are marked *