Hero 9 [Doli]

Posted by

ഞാൻ : പിന്നെന്താ ….

അങ്ങനെ ലുലു എത്തി

ഞാൻ : അളിയാ പെട്ടെന്ന് പോയി വാങ്ങാൻ ഉള്ളത് വാങ്ങി …വാ…

നന്ദൻ : എനിക്ക് ഒരു രണ്ട് ഷട്ട് വാങ്ങണം അത്ര തന്നെ …

ഞാൻ ; റെമോ എനിക്ക് ഒരു സ്ലിപ്പർ നിനക്ക് എന്താ വച്ചാ വാങ്ങിക്കോ

ഞാനും അവളും ഫുഡ് കോർട്ടിൽ പോയി …

ഐസ് ക്രീം വാങ്ങി കൊണ്ട് വന്നു….

ശ്രീ മൈൻ്റ് പോലും ഇല്ലാതെ കഴിച്ചൊണ്ടരുന്നു

ശ്രീ ശ്രീ …

ഞാൻ തിരിഞ്ഞ് നോക്കി ..ഇവൻ എന്തിനാ ഇങ്ങോട്ട് ….

വിഷ്ണു ഞങ്ങടെ അടുത്തേക്ക് വന്നു …

വിഷ്ണു : ശ്രീ നീ വന്നെ നമ്മക്ക് പോവാം …

ഞാൻ ; ടാ പോടാ …നീ വാ നമ്മക്ക് പോവാം….

ഞാൻ അവളെയും വിളിച്ച് വെളിയിൽ എറങ്ങി എസ്കലേട്ടർ വഴി താഴെ എറങ്ങി….

വിഷ്ണു : ശ്രീ നീ എൻ്റെ കൂടെ വന്നെ പറ്റൂ അല്ലെങ്കിൽ ഇവടെ വച്ച് ഒരു സീൻ ആക്കും

ഞാൻ : ഇത് നിൻ്റെ അപ്പൻ്റെ തറവാടല്ല…

വിഷ്ണു : ശ്രീ നീ വരണം അല്ലെങ്കിൽ ഇവടെ വച്ച് ഒരു സീൻ ആവും ഞാൻ വീണ്ടും പറയാ

ഞാൻ : അവളെ കൊണ്ട് പോവാൻ നീ ആര് ടാ …

നിൻ്റെ അപ്പൻ

പിന്നിൽ നിന്നൊരു ശബ്ദം ….

ഞാൻ : ജസ്റ്റിനെ വേണ്ട നിനക്ക് ഇതില് റോൾ ഇല്ല ….

ജസ്റ്റിൻ : അപ്പോ നിനക്ക് എന്നെ അറിയാ

നന്ദൻ ഓടി എൻ്റെ അടുത്തേക്ക് വന്നു …

എന്ത് ടാ എന്താ സീൻ ….

ഞാൻ : ഇവന് ഇവളെ കൊണ്ട് പോണം പോലും

ഹരി : മര്യാദക്ക് സീൻ ബിട്ടാ തടി കേടാവില്ല ….

റെമോ : എന്താ ടാ എന്താ സീൻ

ഞാൻ ; നീ വാ ചുമ്മാ ഷോ

ജസ്റ്റിൻ ; ടാ മൈരേ മര്യാതക്ക് പറയാ അവളെ വിട്ടോ അല്ലെങ്കിൽ എല്ലാം വാങ്ങും …

Leave a Reply

Your email address will not be published. Required fields are marked *