വിക്രം : എന്താ മറ്റെ കണക്ക് സെറ്റിൽ ആക്കാൻ വല്ലതും
ജസ്റ്റിൻ : ഏയ് അല്ല ഏട്ടാ ഞാൻ ചുമ്മാ ഇവൻ്റെ കൂടെ വന്നത് അപ്പോ കണ്ടപ്പോ നിർത്തി.മാത്രം …
നന്ദൻ : 😆
സനല് 📱: പറ ടാ ചുള്ളാ ….നീ ഈ ലൈവ് ലൊക്കേഷൻ ഇട്ടിട്ട് ആർടെ ഊമ്പാൻ പോയേക്കാ നായി…. ആഹാ ശെരി ശെരി …ഇല്ല ഇല്ല വിട്ടേക്കാം …ശെരി ശെരി … വരാ മൈരേ നിൻ്റെ വണ്ടി. കൊണ്ടുന്നാ നീ …ഇല്ലെ ഊമ്പാ എനിക്ക് രണ്ട് ദീസം വേണം പറഞ്ഞതാ മൈരേ നിന്നോട് ….ഹലോ ഹലോ
വിക്രം : എന്ത് പറഞ്ഞ് കൂട്ടുകാരൻ ,
സനല്: ഊമ്പാൻ …പറഞ്ഞിട്ട് കട്ടാക്കി…
നന്ദു: വിക്രം കെളമ്പലാം പ്പാ ടൈം ആയിടിച്ച് ടാ
ഞാൻ : അപ്പോ കാണാ ഭായ്…
ഭായ് : ശെരി മുത്തെ…ടാ വീട്ടി പോടാ …പറഞ്ഞത് ഓർമ ഒണ്ടല്ലോ…
വിക്രം : കഴപ്പ് കാട്ടിയ ഹാ
ജസ്റ്റിൻ : ഇല്ല. ഏട്ടാ സീൻ വിട്ടു….
ഞാൻ ; ടാ സനലെ ശെരി അളിയാ…
വിഷ്ണു ; ശ്രീ….
ജസ്റ്റിൻ അവൻ്റെ കൈക്ക് പിടിച്ച് വേണ്ടെന്ന് സിഗ്നൽ കൊടുത്തു…
ഞാൻ : അളിയാ ശെരി
സനൽ : അപ്പോ ശെരി നീ വിട്… കാണാ…
ഞാൻ : വാ ടാ നന്ദ പോയേക്കാം …
നന്ദൻ നന്ദു ബ്രോൻ്റെ ചെവിയിൽ എന്തോ പറയായിരുന്നു …
നന്ദൻ : അപ്പോ ശെരി ടാ നന്ദു മൈരേ
രാമാനന്ദ്: ഡെയ് ഡേയ് ബഹുമാനിക്ക് ഡേയ്….
നന്ദൻ : ശെരി അപ്പൂപ്പാ ..😆
ഞാൻ : ഭായ് ഭായ് …
വിക്രം : ഒന്ന് കേറി പോ വദൂരി….
ഞാൻ അവരെ നോക്കി പുച്ചം അടിച്ച് വീശിക്കൊണ്ട് വണ്ടിയിലേക്ക് കേറി ….
നന്ദൻ കൈ വീശി കാട്ടി വണ്ടി എടുത്തു….
നന്ദൻ : 🤣
ഞാൻ : കറക്റ്റ് ടൈമിന് തന്നെ അവര് വന്നത് ഭാഗ്യം ആയി….നീ എന്തിന് അവൻ്റെ കൂടെ പോവാൻ പോയത് വാഴെ…. ശ്രീ : പിന്നെ അവടെ വച്ച് ഒരു അടി ആയാ