റെമോ ; എൻ്റെ മോളെ അത് പെട്ടി കട അല്ല ലുലു മോൾ ആണ് അവടെ വച്ച് അടിക്കും പോലും ഊര്പെട്ട സെക്യൂരിറ്റി ഒണ്ട് അവടെ ചുമ്മാ ….
നന്ദൻ : നീ ഒരു കാര്യം ശ്രദ്ധിച്ചോ ….
മറിയ : എന്താ അത്
നന്ദൻ : എൻ്റെ മുത്ത് മണി വ….
ഒരു bmw ഞങളെ ക്ലോസ് കോൾ എടുത്ത് പോയി
നന്ദൻ : ഏത് നായിൻ്റെ മോനാടാ അത് .. ആർക്ക് വായു ഗുളിക വാങ്ങാൻ പോണോ എന്തോ മൈരനോക്കെ… വാണം….
ഞാൻ ശ്രീടെ നേരെ തിരിഞ്ഞ് നോക്കി …
ഞാൻ : സെല്ലം എന്ത് മുഖം വാടി ഇരിക്കുന്നു.
ശ്രീ : വിട്..നീ ….
ഞാൻ : നാശം ഒരു ഐസ് ക്രീം വാങ്ങി കൊടുത്ത് കറട്ടാക്കാ വിചാരിച്ചപ്പോ നായിൻ്റെ മോൻ കേറി വന്നൂ….
ഞാൻ : ഡീ നിനക്ക് ദേഷ്യം ഒണ്ടോ
മറിയ : ഇല്ല ….
ഞാൻ : കണ്ടോ നിനക്ക് മാത്രേ ദേഷ്യം ഉള്ളൂ …
ശ്രീ : ഞാൻ ഇച്ചിരി ദേഷ്യത്തിലാ….
ഞാൻ : അത് പോട്ടെ എൻ്റെ മെഡൽ എവടെ….
ശ്രീ : ഇന്നാ അവള് ബാഗ് തൊറന്ന് എടുത്ത് തന്നു …
ഞാൻ: മണി മണി മണി ഉമ്മ….
നന്ദൻ : വാ സൺ സെറ്റ് കണ്ടിട്ട് പോവാ…
മറിയ : ശെരിക്കും അടിപൊളി ഫോട്ട് കൊച്ചിയിലെ ആണ് …
ഞാൻ : അതെ എവടെ നിന്നാലും സൂര്യൻ അസ്ത്തമിക്കും ….
മറിയ : ഓ…
ഞാൻ : ഓ…എന്ത് ഡീ ഒലക്കെ നിനക്ക് ഹേ….
ഞാൻ അവളുടെ കാലിന് ഒരു ചെറിയ ചവിട്ട് കൊടുത്തിട്ട് ഓടി ….
ശവം മണല് വാരി ഒറ്റ ഏറ്….
ഞാനും നന്ദനും കൂടെ പോയി ഐസ് ക്രീം വാങ്ങാൻ നിന്നു
അവടെ നിന്ന് നോക്കിയപ്പോ ഒരു അടിപൊളി കാഴ്ച്ച … ഓറഞ്ച് ലൈറ്റിൽ കടൽ നോക്കി സൈഡ് ബാഗ് തൂക്കി നിക്കുന്ന ശ്രീ … കാറ്റത്ത് അവളുടെ മുടി പാറി പറക്കുന്നു … സ്ലീവ് ലെസ്സ് ടോപ്പും ലെഗ്ഗിൻസ്സും ഇട്ട് കൈ കെട്ടി എന്തോ ആലോചിച്ച് നിക്കുന്ന അവളുടെ ആ നിപ്പ് ഞാൻ ഫോണിൽ ഒരു ക്ലിക്ക് ആക്കി …. ഐഫോൺ ആയത് കൊണ്ടോ അതോ അവൾക്ക് ഒടുക്കത്തെ ഭംഗി ഇപ്പൊ അവളെ കണ്ടാ കെട്ടിപ്പിടിച്ച് ചുണ്ട് കടിച്ചു പൊട്ടിക്കാൻ തോന്നും അമ്മാതിരി ലുക്ക്….