Hero 9 [Doli]

Posted by

പെട്ടെന്ന് അവളെൻ്റെ നേരെ തിരിഞ്ഞ് തുറിച്ച് നോക്കി തിരിഞ്ഞ് നിന്നു….

നന്ദൻ ; ഇന്നാ ഇത് കൊണ്ട് കൊട്…. പെണക്കം മാറട്ടെ

ഞാൻ : ചുമ്മാ ടാ അവൾക്ക് ഉച്ചക്ക് ചെയ്തത് കേറി കൊണ്ട് വെറുതെ അല്ല നല്ല പോലെ കൊണ്ട് അതാണ് ….

നന്ദൻ ; ഇന്നാ ഇത് കൊടുത്ത് അലിയിക്ക് പോ…

ഞാൻ : ഒരു കൈ നോക്കാലേ…

നന്ദൻ : ടാ നിനക്ക് എന്താ തോന്നുന്നത്

ഞാൻ ; എന്ത്

നന്ദൻ : എനിക്ക് ആ നാറി നമ്മടെ പിന്നില് ഉള്ള ഒരു ഫീലിങ്…

ഞാൻ : അവന് അറിയാതെ ഇരിക്കോ ഇന്ന് കോളേജ് തീരുന്ന കാര്യം ഇവന്മാർടെ സ്വഭാവം വച്ച് നമ്മക്ക് റിസ്ക് വരണ്ട എന്ന് വച്ച് അവൻ എന്തെങ്കിലും ചെയ്ത് കാണും …

നന്ദൻ : പെട്ടെന്ന് ട്രിപ്പ് കഴിഞ്ഞ് തിരിച്ച് പോണം …

ഞാൻ : എന്ത് സോനയെ കാണാൻ ആയിരിക്കും

നന്ദൻ : സോന മാത്രം അല്ല എൻ്റെ സങ്ക് അവടെ അല്ലേ….

ഞാൻ : നാണം ഒണ്ടോ നായിൻ്റെ മോനേ

നന്ദൻ : നിനക്ക് അങ്ങനെ പറയാ നിനക്ക് ഉള്ള സെറ്റപ്പ് എനിക്കുണ്ടോ മൈരേ … ഇത്ര കാലത്തിൻ്റെ എടക്ക് ഒരു രാത്രി ഒരുമിച്ച് സ്റ്റേ അടിക്കാൻ പറ്റിയിട്ടില്ല … അറിയോ നിനക്ക് …

ഞാൻ : പാവം നന്ദൻ …

നീ എന്നെ ഊതാതെ പോ …നന്ദൻ ഐസ് വായിലിട്ടിട്ട് എന്നോട് പറഞ്ഞു…

ഞാൻ നടന്ന് ശ്രീടെ അടുത്തേക്ക് പോയി കാര്യം ആയാ ഫോൺ സംസാരത്തിലാ ആള്….

ശ്രീ : ഇല്ല എന്ത് പറഞ്ഞാലും ഞാൻ ഇല്ല നീ എൻ്റെ കാര്യത്തിൽ ഇനി എടപെടണ്ട നീ വളരെ മോശം ആണ് വിഷ്ണു … 🔚…

ഞാൻ : എന്ത്

ശ്രീ കോർനെട്ടോ എൻ്റെ കൈയ്യിൽ നിന്ന് വലിച്ചെടുത്ത് തിരിഞ്ഞ് നടന്നു….

ഞാൻ : 😒

ഞാനും നന്ദനും കൂടെ കൊറേ നേരെ കടലിൽ നോക്കി നിന്നു….

Leave a Reply

Your email address will not be published. Required fields are marked *