ഞങ്ങള് ആറെ കാൽ ആയപ്പോ കാറിൻ്റെ അടുത്തേക്ക് പോയി അവടെ ഒരേ അടി ഒന്ന് മുടി പിടിച്ച് വലിക്കുന്നു ഒന്ന് മുത്കത്ത് അടിക്കുന്നു റെമോ ചിരിച്ചോണ്ട് ഞങ്ങടെ അടുത്തേക്ക് ഓടി വന്നു
ഞാൻ : അതെ ഈ തിരിച്ച് തല്ലിയ സീൻ ആവും എന്നുള്ള ധൈര്യം കൊണ്ടാവും അടി ഒക്കെ …
ശ്രീ : ഇങ്ങ് വന്നാ മതി അടിക്കാൻ ….
ഞാൻ: ടാ വണ്ടി എട്ക്ക് എനിക്ക് ഈ ഷോ ഒന്നും കാണാൻ വൈയ്യ….
നന്ദൻ : കേറിക്കൊ ഇന്ധനം അടിക്കാ …തെറിക്കാ…
ഞാൻ പിറകിലേക്ക് കേറി …
നിങ്ങള് ഇന്ന് തന്നെ പോവോ മറി ചെറിയ സങ്കടത്തിൽ ചോദിച്ചു…
ഞാൻ : ഇല്ല
നന്ദൻ : 😌
ശ്രീ : 😳
ഞങ്ങള് ഇങ്ങനെ കൊച്ചിയിലെ വൈകുന്നേരത്തെ തെരക്കിലൂടെ പൊക്കൊണ്ടിരുന്നു….
ശ്രീ : നമ്മൾ എങ്ങോട്ടാ …. 👀 നന്ദ
ഞാൻ : 😒
നന്ദൻ : അതൊക്കെ ഒണ്ട് ….
എന്തോ ഒരു ഒച്ച വെളിയിൽ നിന്ന് കേട്ടു
ഞാൻ ശ്രദ്ധിച്ച് നോക്കിയപ്പോ പിന്നിൽ നിന്ന് ഒരു പാസ്സ് ലൈറ്റും ഒച്ചയും ….
ശ്രീ : 😳😨
വിഷ്ണു ഹരി മുന്നിലും പിന്നിൽ ഗേൾസ്സും….
നന്ദൻ ഗ്ളാസ് താത്തി
ടാ വണ്ടി നിർത്തടാ… മൈരേ
എന്താ ….നന്ദൻ കൈ മാത്രം വെളിയിലേക്ക് ഇട്ട് ചോദിച്ചു
വിഷ്ണു ; വണ്ടി നിർത്താൻ നായിൻ്റെ മോനേ ….
ഞാൻ : നന്ദ വേണ്ട വിട്ടോ നീ വെളിയിലേക്ക് എറക്ക് നമ്മക്ക് ഏരിയ വിടാ….
നന്ദൻ : അല്ല വരട്ടേ നിൻ്റെ അളിയൻ്റെ ഡ്രൈവിങ് നോക്കാല്ലോ….
ശ്രീ : സൂര്യ വേണ്ട സൂര്യ ….
ഞാൻ : ചുമ്മാ ഇരി ഡീ നീ ഒന്ന്
റെമോ : അളി ഒന്നല്ല രണ്ട് വണ്ടി ഇറ്ക്ക് ….
ഞാൻ : ശെരി …സന്തോഷം….
ശ്രീ : വേണ്ട ടാ …ഞാൻ വേണേ പോവാ
നന്ദൻ : നീ ഒന്ന് മൂട്… അവള് വലിയ അണ്ടി കൂട്ടം …