ഞാൻ: മാറ്
ശ്രീ ബാക്കിലേക്ക് ചാരി
ഞാൻ ഗ്ളാസ് താത്തി….
ഞാൻ : ടാ അണ്ടിതലയൻ മാരെ എന്താ ടാ നിനക്കൊക്കെ വേണ്ടത്
ഹരി : തന്തക്ക് ഒണ്ടായവൻ ആണെങ്കിൽ വണ്ടി നിർത്തടാ മൈരേ
ഞാൻ : ഞാൻ തന്തക്കാ ഒണ്ടായതാ അല്ലാതെ നിന്നെ പോലെ പട്ടിക്കല്ല….
വിഷ്ണു ശ്രീ മരിയാതക്ക് എൻ്റെ കൂടെ വന്നോ …
ശ്രീ : ഇല്ല… എനിക്ക് നിങ്ങടെ കൂടെ വരാൻ താൽപ്പര്യം ഇല്ല ….
വിഷ്ണു വണ്ടി ഞങ്ങടെ നേരെ കൊണ്ട് വന്നു …
വിഷ്ണു : ദേവിയെച്ചിയോട് പറഞ്ഞാ നിനക്ക് ഇവൻറെ കൂടെ പോവാൻ പറ്റും എന്നാണോ ഞാൻ സമ്മതിക്കില്ല ഡീ….
ശ്രീ എന്നെ ഒന്ന് നോക്കി. ..
ഞാൻ ചെറിയ ചിരി ചിരിച്ചു….
ഞാൻ : ടാ വേട്ടാ വെളിയ നാണം ഇല്ലല്ലോ ഇഷ്ട്ടം അല്ല എന്ന് പറഞ്ഞിട്ടും ഇവൾടെ പിന്നാലെ നടക്കാൻ ….
നന്ദൻ : ഓ ബോയ് ഓപ്പൺ റോഡ്…
ഞാൻ : അപ്പോ അളിയാ …അളിയനും പെങ്ങളും ഗോവക്ക് പോയി ഹണി മൂൺ കഴിഞ്ഞ് വരാ അളിയാ …🤣 ബൈ…. അളിയാ
മറിയ എൻ്റെ ചെവിക്ക് അടുത്ത് വന്ന് കൂവി പൊളിച്ച്….
ഞാൻ : റെമോ വിളിയടാ നന്ദൻ ക്കി ജെയ്….
ശ്രീ എന്നെ ഒന്ന് നോക്കി ….
നന്ദൻ ഒറ്റ അമർത്ത് …. ഞാൻ സീറ്റിലേക്ക് തെന്നി വീണ് പോയി….
ചെക്കൻ പറ പറന്നു …
ശ്രീ എൻ്റെ നേരെ തിരിഞ്ഞ് ഇരുന്നു
ശ്രീ : സത്യാണോ
ഞാൻ : ഹാ…
റെമോ : നിൻ്റെ ചേച്ചിയെ കണ്ട് നിനക്ക് സർപ്രൈസ് തരാൻ ആണ് എന്ന് പറഞ്ഞ് കാല് പിടിച്ച് സമ്മതം വാങ്ങി ലഗ്ഗേജ് ഒക്കെ എടുത്ത് വണ്ടി കാറ്റ് അലൈൻമെൻ്റ് ഒക്കെ നോക്കി കഴിഞ്ഞ നിങ്ങടെ അടുത്ത് ഞാൻ വന്നത് ….
ശ്രീ എന്നെ തിരിഞ്ഞ് നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞ് വരുന്നത് എനിക്ക് കാണാം…
ശ്രീ : ഞാൻ കോളേജിൽ വച്ച് അവനോട് പറഞ്ഞതാ ഞങളെ സന്തോഷിച്ച കൂട്ടുകാർ നിങ്ങളാ .. എന്ന്….🥺