ഞാൻ : കരയാതെ മോനു…. സീൻ വിട്….
റെമോ : എടി നീ ചുമ്മാ
ശ്രീ : പെട്ടെന്ന് ആ മെസ്സേജ് കണ്ടപ്പോ എനിക്ക്
ഞാൻ : സോറി ചക്കരെ അത് ചുമ്മാ ഫൺ ആണ് മുത്തെ
നന്ദൻ : ഡീ പോത്തെ അങ്ങനെ ഇട്ടിട്ട് പോവുന്ന സ്വഭാവം ഞങ്ങക്കില്ല …
ശ്രീ : മാറി പോ മൈരേ നായെ …. അവൻ്റെ ഒരു ചെല്ലം…എനിക്ക് നിന്നെ കാണണ്ട പോ
ഞാൻ : എന്ന പൊസ്ക്ക്ണ് തിട്ടിട്ടെ കുമാറ് …
ഞാൻ : ഇത് എനിക്ക് ഇൻസൽട്ടായി നീ പോ ….
നന്ദൻ : നീ വീണ്ടും വന്നോ
നന്ദൻ തല വെളിയിലേക്ക് ഇട്ട് പറഞ്ഞു …നോക്കിയപ്പോ അളിയൻ കാറും ആയി ഞങ്ങടെ ഒപ്പം പിടിച്ചു….
ശ്രീ വണ്ടി നിർത്താൻ പറ ശ്രീ ….വാ ശ്രീ എൻ്റെ കൂടെ ….വിഷ്ണു അലറി….
ശ്രീ : എന്ത് പറഞ്ഞാലും ഞാൻ പോവും ….എൻ്റെ ചേച്ചി പറഞ്ഞാ മതി എനിക്ക് ..നീ പോവാൻ നോക്ക് വിഷ്ണു ….ശ്രീ തല വെളിയിൽ ഇട്ട് പറഞ്ഞു ….
ഹരി : എടി പൂ× മര്യാദക്ക് ഇങ്ങോട്ട് വാടി….
ശ്രീ : അത് നീ നിൻ്റെ തള്ളയെ പോയി വിളി …
പെട്ടെന്ന് ഞാൻ ഉള്ളിൽ ഉള്ള പെപ്സി ടിൻ എടുത്ത് എറിഞ്ഞ് കൊടുത്തു….
നന്ദൻ : അപ്പോ ശെരി പൂ× മോനെ ….
ഞാൻ : സ്പീഡ് ക്യാമറ നോക്കണ്ട നേരെ വിട്ടോ ….
നന്ദൻ : ഇന്ത വാർത്തെയ്ക്കാക താൻ കാത്ത്ക്കിട്ടിറിന്തേ….
ഞാൻ ശ്രീയെ ഒന്ന് നോക്കി ….
ഞാൻ ; പോട്ടെ. ..
ശ്രീ : ആ ശെരി …
ഞാൻ : അയ്യോ അങ്ങനെ പറയാൻ പാടില്ല …
ഞാൻ അവൾടെ തോളിൽ കൈ ഇട്ട് എന്നോട് ചേർത്തു….
ശ്രീ : എന്നെ വിട്..നീ ഉച്ചക്ക് ചെയ്തതിന് ഞാൻ നിന്നോട് മിണ്ടില്ല….എന്നെ വിട്….
ഞാൻ : ഇല്ല ഇല്ല ..വിടില്ല… ഉംച്ച് ഞാൻ ഒരു ഉമ്മ കവിളിൽ വച്ച് കൊടുത്തു …..