Hero 9 [Doli]

Posted by

ഞാൻ : ഏയ് അതൊന്നും നടക്കില്ല ഒന്നാമത് ഇന്നാള് ഈ നാറി പോയി വീണ്ടും അതിൻ്റെ സൈലൻസർ മാറ്റി പഴയത് വച്ചിരിക്കാ … വെളിയില് പോലും കൊണ്ട് പോവാൻ പറ്റില്ല …

ശ്രീ : എന്നിട്ട് ഇതും കൊണ്ട് അല്ലേ നമ്മള് മൈസൂർ ഒക്കെ പോയത്

ഞാൻ : അത് അന്ന് ഇത് ഇന്ന് …

ശ്രീ : പൈസ ഞാൻ ഇടാം

ഞാൻ : എന്നാ നീ ഒരു കാര്യം ചെയ്യ് നിൻ്റെ വണ്ടി എടുത്ത് ഇവരെയും കൊണ്ട് പൊക്കോ ഞാൻ ഇല്ല ….അല്ലെങ്കിൽ വേണ്ട വണ്ടി നീ എടുത്തോ നിങ്ങള് പൊക്കോ എന്നിട്ട് …

ശ്രീ : എന്ത്ന്നാ സൂര്യ പ്ളീസ് …

ഞാൻ : ചുമ്മാ ഇരി ശ്രീയെ ശാഠ്യം പിടിക്കാതെ …

നന്ദൻ : എന്താ മക്കളെ അടി ആണോ

ഞാൻ : ചുമ്മാ അടുത്ത വള്ളി ട്രിപ്പ് പോണം പോലും….

നന്ദൻ : അത്രേ ഉള്ളോ

ഞാൻ : 👀

ശ്രീ : ഇവന് സ്വന്തം ആയി വണ്ടി ഉള്ളതിൻ്റെ അഹങ്കാരം ആണ് നാറി

ഞാൻ : അങ്ങനെ ഒന്നും അല്ല ഇപ്പൊ ഒരു ഇതില്ല വേണേ അടുത്ത വീക്ക് പോവാം …

നന്ദൻ : അത് ന്യായം ആയ ഒരു ഇതാണ്

ശ്രീ : പറ്റില്ല ….

ഞാൻ : എങ്കിൽ രാത്രി മുഴുവൻ നീ വണ്ടി ഓടിക്കണം

ശ്രീ : അത് അ

നന്ദൻ : ആ ഇ ഉ അല്ല പറ്റില്ലല്ലോ അപ്പോ ചുപ്പ് രഹോ…🤫

ഞാൻ : കൊറച്ച് കൂടുന്നുണ്ട് രണ്ടെണ്ണം കിട്ടുമ്പോ ശെരി ആവും ശ്രീ : അതിമോഹം 😏

ഞാൻ : തരട്ടെ ഡീ 🤣

ശ്രീ : പോടാ തെണ്ടി

⏩ 23:23

ഞാൻ : ദേഷ്യം ആണോ

ശ്രീ : എന്തിന്

ഞാൻ : ട്രിപ്പ് പോണ്ട പറഞ്ഞതിന്

ശ്രീ : ഏയ് ഇല്ല ….

ഞാൻ അവളെ ബ്ലാങ്കറ്റിൻ്റെ അടിയിൽ കൂടെ ചേർത്തി പിടിച്ച് അടുത്തേക്ക് വലിച്ചു…

Leave a Reply

Your email address will not be published. Required fields are marked *