Hero 9 [Doli]

Posted by

ഞാൻ : സക്കരക്ക് ഫീൽ ആയോ …

ശ്രീ : ഏയ് ഇപ്പൊ കൂടുതൽ വിശ്വാസം ആയി … പിന്നെ ചൊറി അത് അടിച്ച് തോലുരിച്ചാ കറട്ടാവും….😊

ഞാൻ : 😿

അവളെൻ്റെ തല പിടിച്ച് തിരിച്ച് കവിളിൽ ഉമ്മ വച്ചു ….

ഞാൻ അവൾടെ തോളിൽ കൈ ഇട്ട് എന്നോട് ചേർത്തിരിത്തി…

മറിയ എൻ്റെ മേലേക്ക് ചെരിഞ്ഞ് വീണു ….

ഞാൻ അവളെ ഒന്ന് നോക്കി പാവം

ശ്രീ : ശെരിക്കും അവൾക്ക് ഞാനേ ഉള്ളൂ ഫ്രണ്ട് ആയിട്ട് ഇപ്പൊ നിങ്ങളും …

ഞാൻ ; അവക്ക് അവടെ വല്ല കോഴ്സ് സെറ്റാക്കി കൊടുക്കണം ….

ശ്രീ : ശെരിക്കും

ഞാൻ : പിന്നെ അവൻ്റെ അവസ്ഥ അറിഞ്ഞിട്ടും അവള് ചേർത്ത് പിടിച്ചില്ലേ അപ്പോ അവളെ ഒരിക്കലും വിടാൻ പാടില്ല…

നന്ദൻ : തൊടങ്ങി അവൻ്റെ കോപ്പിലെ സെൻ്റി….

ഞാൻ : നീ ഒറങ്ങില്ലെ

നന്ദൻ : നിൻ്റെ അപ്പൻ വന്ന് ഓട്ടോ വണ്ടി ….ഡീ മാട് വേറേ അടുത്ത് ഇരിക്കാ രാത്രി ഇനി ഗീറിനെ വലിച്ച് വെളിയിൽ ഇടൊ എന്തോ….

ഞാൻ : ടാ റെമോ …ടാ. …

റെമോ : എന്താ മൈരാ….

ഞാൻ : ബാക്കിവാ….

റെമോ : ഏയ് വേണ്ട

ഞാൻ : എന്നാ വണ്ടി ഓട്ട്….

റെമോ : മൈരൻ സമ്മതിക്കില്ല ….

⏩ ഒരാഴ്ചത്തെ ടൂർ കഴിഞ്ഞ് ഞങ്ങള് നാട്ടിലേക്ക് തിരിച്ചു…

എല്ലാർക്കും നല്ല സങ്കടം ഒണ്ട് പ്രത്യേകിച്ച് മറിക്ക്

ഞാൻ : ഡി ഒരാഴ്ച കഴിഞ്ഞാ വന്നേക്ക് കേട്ടല്ലോ

മറിയ : പറ്റില്ല സൂര്യ … ഡാഡിടെ കുടുംബത്ത് പോണം കസിൻസ് ഒക്കെ വരുന്നുണ്ട് … ഞാൻ വരാടാ ….

അങ്ങനെ വൈകീട്ട് ഞങൾ എറണാകുളം എത്തി …

അപ്പോ കാണാം …മറിയ സങ്കടം ഉള്ളിലൊതുക്കി പറഞ്ഞു ..

ഞാൻ വെളിയിലേക്ക് എറങ്ങി എൻ്റെ പിന്നാലെ ശ്രീയും …

ഞാൻ : അതെ നിൻ്റെ ഈ മോന്ത അസ്ഥാനത്ത് ഉള്ള ചിരി മാത്രേ സെറ്റാവൂ

Leave a Reply

Your email address will not be published. Required fields are marked *