Hero 9 [Doli]

Posted by

ശ്രീ : പറ്റില്ല കാലത്ത് തന്നെ വരണം

നന്ദൻ : എന്താണ് ഓയോ ആണോ

ഞാൻ : അല്ലടാ കുറ്റിക്കാട് നായിൻ്റെ മോനേ ….

നന്ദൻ : അങ്ങനെ കൊച്ചിക്ക് വിടാ… നന്ദി ഒണ്ട് ഒരു കൊല്ലം ഞങ്ങളെ സന്തോഷത്തോടെ നോക്കിയതിന്…😊

ഞാൻ : പിന്നെ എൻ്റെം ഇവൻ്റെയും ജീവിതം നശിപ്പിച്ചതിനും കൂടെ

റെമോ : 😆

ശ്രീ : ഫണ്ണി വെരി ഫണ്ണി

ഞാൻ : ഐ കാണ്ട് സ്ലീപ് ടു നൈറ്റ്…അറിയോ

ശ്രീ എന്നെ വരിഞ്ഞ് മുറുക്കി…

ഞാൻ : ശ്രീക്കുട്ടാ …. നോ … ജസ്റ്റ് വൺ നൈറ്റ്….

ശ്രീ : എനിക്ക് പറ്റില്ല സൂര്യ…. നന്ദ വീട്ടിലേക്ക് പോണ്ട നമ്മക്ക് ഇങ്ങനെ കറങ്ങാ …

നന്ദൻ : എങ്ങനെ … എനിക്ക് വീട്ടിൽ പോണം പിന്നെ സോന …

ഞാൻ : ശ്രീ ഇങ്ങനെ ഡൗൺ ആവല്ലെ …. നീ നാളെ വാടാ….

ശ്രീ ; എനിക്ക് ഉളളിൽ ഒരു ഭാരം പോലെ …

ഞാൻ : എനിക്കോ പിന്നെ …ഇനി പോയിട്ട് വേണം ക്ലീൻ ചെയ്യാൻ കുളിച്ച് റെഡി ആവാൻ എന്തൊക്കെ പണി ഒണ്ട്…

⏩ 18:45

നന്ദൻ : ഡീ സ്ഥലം എത്തി…

ശ്രീ എൻ്റെ മടിയിൽ നിന്ന് എണീറ്റു

ഞാൻ ഞെട്ടി കണ്ണ് തൊറന്ന് നോക്കി …

ശ്രീ അടിക്കി പിടിച്ച് എന്നെ ഒന്ന് നോക്കി ചിരിച്ച് ഡോർ തൊറന്ന് വെളിയിലേക്ക് എറങ്ങി …

നന്ദൻ ലഗ്ഗേജ് എടുത്ത് വെളിയിൽ വച്ചു…

ശ്രീ : നന്ദ ബൈ ടാ .. നീ ആണ് എൻ്റെ ഫേവ്… 🫂

നന്ദൻ : പോയിട്ട് വാ ഡീ … നമ്മള് ഒരു പത്ത് കിലോമീറ്റർ അപ്പറം കാണും ….

ശ്രീ : റെമോ ബോയ് എന്താ ഒരു മൂഡ് ഓഫ്…

റെമോ : നീ പോയെ …പോ പോ …

ശ്രീ : കരയാ

റെമോ ; അല്ല പോ ഒന്ന് ശല്യം …

Leave a Reply

Your email address will not be published. Required fields are marked *