Hero 9 [Doli]

Posted by

നന്ദൻ : നാളെ ഞാൻ എന്തായാലും പോവും കേട്ടോ ….

റെമോ : അപ്പോ നാളേം പോവില്ല .🤣 🤣

⏩23:23

Sreekuttan 🎈calling ….

ഞാൻ: ഹലോ

അപ്പറത്ത് നിന്ന് ഒച്ച ഇല്ല തേങ്ങൽ മാത്രം ….

ഞാൻ ; ഹലോ

ഞാൻ ഒന്ന് നീട്ടി വിളിച്ചു….

ശ്രീ : സൂര്യ …സോറി ടാ

ഞാൻ : എന്തിനാ ടാ സോറി

ശ്രീ : നിന്നോട് ഞാൻ എങ്ങനെ പൊന്നു യാത്ര പറയും … അത് കൊണ്ടാ ഞാൻ ….

ഞാൻ: അതാണോ സത്യം പറഞ്ഞാ ഞാനാ നിന്നോട് നന്ദി പറയണ്ടെ….നീ എങ്ങാനും അങ്ങനെ ചെയ്തിരുന്നെങ്കിൽ ഞാൻ കരഞ്ഞെനെ നാണക്കേട്….

ശ്രീ : ഐ മിസ്സ് യൂ സോ മച്ച്….

ഞാൻ : ഞാനും …എൻ്റെ കുട്ടിയെ ഒരുപാട് മിസ്സ് ചെയ്യുവാ…

ശ്രീ : നന്ദൻ പറഞ്ഞു അവന് പ്രാന്ത് പിടിച്ചെന്ന്…

ഞാൻ : പിന്നെ ഇല്ലെ നീ എൻ്റെ ഡാർലിങ് അല്ലേ ടാ….

ശ്രീ : നമ്മക്ക് കല്യാണം കഴിക്കാ സൂര്യ നീ പറഞ്ഞത് പോലെ അല്ലാതെ നമ്മക്ക് ഇപ്പൊ ഒരുമിച്ച് ജീവിക്കാൻ വേറെ വഴി ഇല്ല

ഞാൻ : അത് ഞാൻ നീ പോയ ആ ഷോക്കില് പറഞ്ഞതാ … അല്ലെങ്കിലും ഈ മിസ്സ് ചെയ്യുമ്പോ സ്നേഹം കൂടും …

ശ്രീ : ചേച്ചി ബാംഗ്ലൂർ ജോലിക്ക് പോയപ്പോ ചേച്ചിയെ മിസ്സ് ചെയ്തു അതിന് ശേഷം നമ്മടെ വീട് പോലെ ഞാൻ എൻ്റെ ജീവിതത്തിൽ വേറെ ഒന്നിനെ മിസ്സ് ചെയ്തിട്ടില്ല …

ഞാൻ : പോട്ടെ മോനൂ…

🔚

ശ്രീ കോൾ കട്ടാക്കി വിഡിയോ കോൾ ചെയ്തു….

ഞാൻ : കരയാതെ സൊത്തു …

ശ്രീ : എനിക്ക് പറ്റില്ല സൂര്യ …

ഞാൻ : ശെരി നമ്മക്ക് വഴി ഒണ്ടാക്കാ ….

… ..

ടാ

⏩ അടുത്ത ദിവസം എന്തോ ഒരു വല്ലാത്ത ആവേശം ആയിരുന്നു…

നന്ദൻ : ടാ എന്നെ വീട്ടി ആക്കി നിങ്ങള് വിട്ടോ ഞാൻ വന്നേക്കാം ….

Leave a Reply

Your email address will not be published. Required fields are marked *