Hero 9 [Doli]

Posted by

ഞാൻ: ശെരി …

Sreekuttan 🎈 calling….

ഞാൻ: 😇 ഹലോ

ശ്രീ : എവടാ

ഞാൻ : ഇന്ദ്രൻ്റെ വീട്ടിലോട്ടു പോവാൻ

ശ്രീ : പോവല്ലേ…. ഞാൻ അങ്ങോട്ട് വരാ…എൻ്റെ കൂടെ ഒരാളുണ്ട്…

ഞാൻ : പെട്ടെന്ന് വാ കേട്ടോ ടൈം ആയി …

ശ്രീ : ദേ പത്ത് മിനിറ്റ്🔚

നന്ദൻ : എന്ത്

ശ്രീ : അവള് വരാന്ന് ഇങ്ങോട്ട് പത്ത് മിനിറ്റ് നിക്കാൻ

നന്ദൻ : ഒന്ന് പോയെ ടാ നീ വന്നെ അവളോട് അങ്ങോട്ട് വരാൻ പറ

ഞാൻ : പറയാല്ലെ…

നന്ദൻ : അത് മതി….

നന്ദനെ വീട്ടിലാക്കി ഞങ്ങള് നേരെ ഇന്ദ്രൻ്റെ വീട്ടിലേക്ക് പോയി…

മുറ്റത്ത് തന്നെ അമ്മു നിക്കുന്നു …

എന്നെ കണ്ടതും അവളോടി എൻ്റെ അടുത്തേക്ക് വന്നു …

ഞാൻ ; ഉണ്ടേ നീ ഇവടെ തന്നെ ഇപ്പഴും

അമ്മു : സൂര്യ … വന്നോ നീ … 🫂….

റെമോ ; പെറ്റ് കെടപ്പന്നെ

അമ്മു : ഓ ഇവടെ ഒണ്ടായിരുന്നോ…

റെമോ ; ആ ഒണ്ടായിരുന്നു ഞാൻ : ആരും ഇല്ലെ

അമ്മു : ആൻ്റി സ്കൂളിൽ പോയി … അങ്കിള് ഓഫീസിൽ പോയി… അമറ് ക്ലാസ്സിന് പോയി… ഇന്ദ്രൻ പിന്നെ എൻ്റെ കസിൻ്റെ കൂടെ അവൾടെ ഒരു കാര്യത്തിന് പോയി… നീ വാ

ഞാൻ : എന്തൊക്കെ ഒണ്ട് മോളെ നീ ഒന്ന് മെലിഞ്ഞല്ലോ ഡീ

അമ്മു : ദുരിതം അല്ലേ മോനെ പാച്ചു…വാ …

Sreekuttan 🎈calling….

ഞാൻ: ഹലോ …

ശ്രീ : എവടെ ആണ് വരണ്ടത്…

ഞാൻ : അത് നീ ഞാൻ ഇപ്പൊ ഒരു ലൊക്കേഷൻ ഇടാം അങ്ങോട്ട് വാ ഞാൻ വീട്ടിൽ ഇല്ല…പെട്ടെന്ന് വാ 🔚

അമ്മു : ആരാ

ഞാൻ ; ഫ്രണ്ട് ഇപ്പൊ വരും ഇങ്ങോട്ട് വരാൻ പറഞ്ഞതാ ….

ഞങ്ങള് സംസാരിച്ചോണ്ട് ഇരിക്കുമ്പോ ഒരു കാർ വന്നു…

Leave a Reply

Your email address will not be published. Required fields are marked *