അമ്മു : അവര് വന്നു തോന്നുന്നു …
റെമോ ചാടി എണീറ്റ് ഓടി …
ഞാനും പിന്നാലെ ഓടി …
ഇന്ദ്രൻ : ഓ ഓ….😂
റെമോ അവൻ്റെ മേത്ത് ചാടി കേറി …
ഞാൻ : എന്തോന്ന് ഒരു പരിചയം കാണിക്ക് അളി…
ഇന്ദ്രൻ : വാ വാ …
അമ്മു : അവളെവടെ …
ഇന്ദ്രൻ : വണ്ടികത്ത് ഒണ്ട് വന്നില്ലേ …വാ ഡീ നമ്മടെ പിള്ളേരാ….
വണ്ടിയിൽ നിന്ന് വെളിയിൽ വന്ന രൂപം എന്നെ നോക്കി ഒന്ന് പരുങ്ങി പിന്നെ ഒരു ചെറിയ ചിരി ചിരിച്ചു
ഞാനും റെമോയും ഒരുമിച്ച് ഞെട്ടി…
റെമോ : നീ…നീ…
അമ്മു : എങ്ങോട്ട് പോയതാ ടി
ഇന്ദ്രൻ : പാതിക്ക് വച്ച് തിരിച്ച് വന്നു അവരൊന്നും ഇല്ല വീട്ടിൽ പോലും …
ഞാൻ : ഇത്
അമ്മു : ഇവളാ എൻ്റെ അമ്മാവൻ്റെ മോള് ശ്രീജയ …
ഞാൻ : എനിക്ക് സായ് കുമാർ പറഞ്ഞ ഡയലോഗ് ആണ് അവസ്ഥ …. അത് മറച്ച് വച്ച് ഞാൻ കാഷ്വൽ ആയി …ഓ…എന്ത് ചെയ്യുന്നു …
ശ്രീ : പഠിച്ച് കഴിഞ്ഞു….
ഇന്ദ്രൻ : ഇങ്ങ് വാ മൈരേ ചോദിക്കട്ടെ …
അവൻ എന്നെ വലിച്ച് ഉള്ളിലേക്ക് കേറി …
ഞങ്ങളെല്ലാം ഉള്ളിൽ പോയി ഇരുന്നു …
ഞാൻ ശ്രീയെ എടക്ക് നോക്കി എനിക്ക് ഫുൾ ആയി അങ്ങോട്ട് പിടി കിട്ടില്ലാ….
അമ്മു പെട്ടെന്ന് ഇന്ദ്രൻ്റെ മടിയിൽ കേറി ഇരുന്നു..
അത് എനിക്ക് ഒരു ഷോക്കായി….
അടുത്ത് നടന്നത്ത് അതിലും ഷോക്ക്…
ഇന്ദ്രൻ അവളെ ചേർത്ത് പിടിച്ച് കവിളിൽ ഉമ്മ കൊടുത്തത് …
ഞാൻ : വാട്ട് ദ… ബ്രോ നോ …
റെമോ : ആ …ഇത് നടക്കില്ല നീ ഇന്ദ്രൻ അല്ല അല്ലെങ്കിൽ നമ്മക്ക് വീട് മാറി….
ഇന്ദ്രൻ : ഒന്ന് പോ. മൈരേ
ഞാൻ : ഇത് അപ്പോ നിങ്ങള് സോൾവായോ….😃