Hero 9 [Doli]

Posted by

പറയാല്ലെ …ഇന്ദ്രൻ അമ്മുനെ നോക്കി ചോദിച്ചു….

ഞാൻ : എന്താ ബ്രോ ഒരു സർപ്രൈസ്….

ഇന്ദ്രൻ : അത് അത് …

ഞാൻ : ഒന്ന് പറ ഊമ്പാ …

ഇന്ദ്രൻ : ബ്രോ ഞങ്ങടെ കല്യാണം കഴിഞ്ഞു ….😆

ബ്രോ വാട്ട്…. ഒന്ന് പൊയക്കേ ഇന്ദ്ര നീ …നിങ്ങള് സോൾവായ എൻ്റെ ഉള്ളിൽ ആ കാര്യം നുറഞ്ഞ് പൊന്തി വന്നു…

(ശ്രീ : നാളെ എൻ്റെ കസിൻ്റെ കല്യാണാ….)

ഞാൻ : ബ്രോ വാട്ട് ദ എങ്ങനെ ടാ ….” ഒന്നര കൊല്ലം കൊണ്ട് ഇങ്ങനെ ഒരു സംഭവം …”

അമ്മു : ശെരിക്കും സൂര്യ …

നന്ദൻ്റെ വണ്ടി വരുന്ന ഒച്ച കേട്ടു…

ഇന്ദ്രൻ :ഞാൻ ഒളിഞ്ഞ് നിക്കാ …

നന്ദൻ : എടാ മൈരേ എവട്രാ നീ ….

നന്ദൻ ചാടി കുത്തി വന്നു …

അമ്മു : എടാ സോനെ …വാ വാ …

നന്ദൻ : സോന നിൻ്റെ അപ്പൻ … എടാ സൂര്യ ഈ സാധനത്തിനെ അവൻ കെട്ടി ടാ ….

ഞാൻ : ഉള്ളതാ ലേ അപ്പോ …

അമ്മു : യാ 😌😊

നന്ദൻ : എടാ ഊമ്പാ നിന്നോട് ഞാൻ ഇത്ര നേരം പറഞ്ഞത് പിന്നെ എന്താ ….സോന ഇപ്പൊ പറഞ്ഞതെ ഉള്ളു… അവൻ എന്നോട് പറയണ്ട എന്ന് സോനയോട് പറഞ്ഞു അവൻ എവടെ….

ഇന്ദ്രൻ : ഞാൻ ഇവടെ ഒണ്ട് ….

നന്ദൻ അവൻ്റെ കുത്തിന് കേറി പിടിച്ചു….

നന്ദൻ : എന്നാലും നീ എന്നോട് …

ഇന്ദ്രൻ : അളിയാ എന്നാലും ഞാൻ പറയട്ടെ നിനക്ക് അറിയാലോ അമ്മ പിടിച്ച് കെട്ടിച്ചതാ ടാ പിന്നെ നമ്മടെ കൂട്ടത്തിൽ സോന മായക്കുട്ടി അല്ലാതെ ഒരു മനുഷ്യൻ വന്നിട്ടില്ല കാറ് കാട്ടി എന്നെ പെടുത്തി ബ്രോ ….

നന്ദൻ : എന്നാലും നീ …

ഇന്ദ്രൻ : നമ്മക്ക് ഒരു അടിപൊളി പാർട്ടി തന്നെ ഓൺ ആക്കാം … അമ്മു : അതെ നമ്മക്ക് ഒരു അടിച്ച് പൊളി പാർട്ടി തന്നെ സെറ്റ് ചെയ്യാ. ..

Leave a Reply

Your email address will not be published. Required fields are marked *