Hero 9 [Doli]

Posted by

നന്ദൻ : ഇങ്ങള് എങ്ങനെ സെറ്റ്… ആ..യി

ഇന്ദ്രൻ : വേറെ വഴി ഇല്ലാതെ ആയി അത്ര തന്നെ ….

നന്ദൻ മറഞ്ഞ് നിക്കുന്ന രൂപത്തെ സൂക്ഷിച്ച് നോക്കി…

നന്ദൻ : 😳 നീ …

വെളിയിൽ ഒരു കാർ വന്നു …

കൃഷ്ണ ആൻ്റി…

എല്ലാരും വെളിയിലേക്ക് പോയി …

നന്ദൻ : അല്ല നീ എന്താ ഇവടെ…

ഞാൻ : ഏയ് പതുക്കെ ടാ …

നന്ദൻ : ഇവള്

ഞാൻ : ടാ അവള് ഊമ്പിച്ചതാ അവൾടെ കസിന് കസിൻ എന്ന് പറഞ്ഞത് ഉണ്ട ആണ് ….

നന്ദൻ : 🤒 😂 നന്ദൻ വാ പൊത്തി.. ശ്..എന്ത് തേങ്ങ ആണ് ഇത്.

ശ്രീ : 😸

ഞാൻ ആൻ്റിടെ അടുത്ത് പോയി …

കൃഷ്ണ ആൻ്റി : വന്നോ എല്ലാം … എന്താ നല്ല ബുദ്ധി വന്നോ

നന്ദൻ : അയ്യോ നല്ല ബുദ്ധിയെ ഉള്ളൂ….

ആൻ്റിയോട് സംസാരിച്ച് നിക്കുമ്പോ റാം അങ്കിൾ കേറി വന്നു …

അവര് എങ്ങോട്ടോ പോവാൻ ആണ് … എറങ്ങാൻ നേരം ആൻ്റി എൻ്റെ അടുത്തേക്ക് വന്നു …

ആൻ്റി: അതെ കുട്ടാ വരുന്ന വഴിക്ക് ഒരു കൊച്ചിനെ പൊക്കി അല്ലേ നന്നായി പിന്നെ അവരൊക്കെ കൊറച്ച് ഒരു മാതിരി ആളുകളാ സൂക്ഷിച്ചും കണ്ടും …

ഞാൻ : 😿😨 ആൻ്റി എന്താ പറഞ്ഞത് എനിക്ക് അങ്ങോട്ട് …

ആൻ്റി: ഓ പിന്നെ കൊച്ച് കള്ളൻ .. കണ്ണൻ പറഞ്ഞു എല്ലാം …

ഞാൻ : 😸

ആൻ്റി: അയ്യ ..ശെരി ശെരി …അപ്പോ മറക്കണ്ട

ഞാൻ : ഇല്ല ആൻ്റി മറക്കില്ല…പിന്നെ നാറ്റികരുത്

ആൻ്റി; ആലോചിക്കാം

റാം അങ്കിൾ ; കൃഷ്ണ വന്നെ ഡോ ദാസ് ഒക്കെ വെയിറ്റ് ചെയ്യാ … അതെ എല്ലാം കൂടെ വീട് എന്ത് എൻ്റെ വീട് തലകീഴായി വെക്കരുത് …

ഇന്ദ്രൻ : പപ്പ ഫൂഡ് ഓഡർ ചെയ്തിട്ട് പോണേ … സൂക്ഷിച്ച് പോണം മഴ ആണ്…

Leave a Reply

Your email address will not be published. Required fields are marked *