ശ്രീ എൻ്റെ മുടിയിൽ തടവി എൻ്റെ കവിളിൽ ഉമ്മ വച്ച് എന്നെ കെട്ടിപ്പിടിച്ചു …
ഞാൻ : അതെ നമ്മക്ക് അടുത്ത വീക്ക് എന്തായാലും പോവാം നല്ല അടിപൊളി ട്രിപ്പ്
ശ്രീ : ശെരി ….
ഞാൻ അവളെ കിസ്സ് ചെയ്യാൻ പോയി ….
അവള് തല പിന്നിലേക്ക് മാറ്റി
ഞാൻ : അയ്യ എനിക്കൊന്നും വേണ്ട ഈ ഒന്നര കിലോ ലിപ്സ്റ്റിക് ഇട്ട ചുണ്ട്
ശ്രീ : ഒന്ന് പോടാ ഇത് എൻ്റെ ഒർജിനൽ കളറാ ….
ഞാൻ : നീ ഒന്ന് കാല് കാണിച്ചേ
ശ്രീ : എന്താ
ഞാൻ : കാണിക്ക് പൊന്നു…
അവള് കാല് പൊക്കി ഒന്ന് കാണിച്ചു…
ഞാൻ : അടിപൊളി …
എന്താ അവളെന്നെ ഒന്നും മനസ്സിലാവാത്ത പോലെ നോക്കി ചോദിച്ചു ….
ഞാൻ ; അല്ല ചുണ്ടും പിങ്ക് കാലും വയിറ്റ് അപ്പോ മറ്റുള്ളത് ഒക്കെ എന്ത് കളർ ആയിരിക്കും എന്ന് ഞാൻ ഇങ്ങനെ ചിന്തിക്കുക ആയിരുന്നു …
അവള് കൈ എൻ്റെ നേരെ വീശി ഞാൻ മിസ്സ് ആക്കി എണീറ്റ് ഓടി
ശ്രീ : മര്യാദക്ക് നിന്നോ
ഞാൻ : നിക്കില്ല നീ പോടി …
ശ്രീ : നിക്ക് സൂര്യ 😡
ഞാൻ കട്ടിലിന് ചുറ്റും ഓടി ….
ശ്രീ : അമ്മ കാല്
ഞാൻ : എനിക്ക് അറിയാം നമ്പറാ എങ്കിലും ഞാൻ വരാം …
ഞാൻ അടുത്തേക്ക് പോയി അവളെൻ്റെ കഴുത്തിന് പിടിച്ച് തല കൈക്ക് എടയിൽ വച്ച് കറങ്ങി ബെഡ്ഢിലേക്ക് തളളി ഇട്ടു…
ഞാൻ : സോറി ഞാൻ വെറുതെ ഫൺ കാണിച്ചത് …
ശ്രീ ബ്ലങ്കറ്റ് അറ്റം പിടിച്ച് മുട്ടിൽ വന്ന് എൻ്റെ മേലെ കെടന്ന് ഞങളെ മൊത്തത്തിൽ മൂടി….
അവളെൻ്റെ കവിളിലും മുഖം മുഴുവനും ഉമ്മ വച്ച് എന്നെ ഒന്ന് നോക്കി
എനിക്ക് എന്ത് സന്തോഷം ആണ് അറിയോ ഇവടെ ….ശ്രീ ചിരിച്ചോണ്ട് പറഞ്ഞു…
ഞാൻ : എനിക്കും … ഇങ്ങോട്ട് വന്നതിൽ ബെസ്റ്റ് സംഭവിച്ചത് നീയും മറിയും…