റാം അങ്കിൾ : ശെരി ശെരി …ബൈ സ്വീറ്റി…
ഞാൻ നേരെ ഇന്ദ്രൻ്റെ കൈക്ക് പിടിച്ച് അമർത്തി ….എൻ്റെ കൂടെ വലിച്ച് കൊണ്ട് പോയി…
ഞാൻ : എന്ത് മൈരാണ് മൈരേ
ഇന്ദ്രൻ : എനിക്ക് രഹ്‌സ്യക്കാൻ അറിയില്ല എന്ന് നിനക്ക് അറിയില്ലേ.
ഞാൻ : പ്ളീസ് അമ്മുനോട് പറയല്ലേ.
അമ്മു : എന്ത് ഞാൻ അറിയണ്ട എന്നാ … ഇന്ദ്രൻ : ചുമ്മാ പിന്നെ ഒരു സാധനം ഒണ്ട് കാണിച്ച് തരാ …
നന്ദൻ : എന്താത്
ഇന്ദ്രൻ പോയി കാർ പോർച്ച് തൊറന്ന് കാട്ടി….
😍
ഇന്ദ്രൻ : brand new BMW 530d msport
നന്ദൻ: നീ ആണ് മൈരേ അപ്പോ എന്നെ ക്ലോസ് കോൾ അടിച്ചത് അപ്പോ നായിൻ്റെ മോനേ …
ഇന്ദ്രൻ : വിട് ഫൺ ഫൺ …
അമ്മു : അത് വിട് ഇവൻ എന്താ ഞാൻ അറിയണ്ട പറഞ്ഞത് അത് പറ..
ഞാൻ : വേണ്ട ഇന്ദ്ര പ്ളീസ്
അമ്മു : കണ്ണാ പറ…കണ്ണാ
ഇന്ദ്രൻ : അത് അമ്മുക്കുട്ടാ അത് വന്നിട്ട്
ഇന്ദ്ര വേണ്ട ഞാൻ അവൻ്റെ വായ പൊത്താൻ നോക്കി
അമ്മു : പറ ഇന്ദ്ര
ഞാൻ : വേണ്ട മച്ചാ
ഇന്ദ്രൻ : വിട് മൈരേ ഒന്നും സംഭവിക്കില്ല … അതായത് അമ്മു ഈ നിക്കുന്ന ശ്രീ ഇല്ലെ അന്ന് നീ പറഞ്ഞില്ലേ ഇവൾക്ക് ഒരു ബോയ് ഫ്രണ്ട് ഒണ്ട് നമ്മള് ഹെൽപ് ചെയ്യണം എന്ന്
അമ്മു : ഹാ…
ഇന്ദ്രൻ : അത് ഇവനാ …
അമ്മു : 😨 …
നശിപ്പിച്ചു നായിൻ്റെ മോൻ … എനിക്ക് ടെൻഷൻ ആവാൻ തൊടങ്ങി …
ഒരു സെക്കൻ്റ് ആലോചിച്ച അമ്മു എന്നെ നോക്കി ചിരിച്ചു…
അമ്മു : സത്യം ആണോ ഇത് …ഭാഗ്യം ഞാൻ പേടിച്ച് ഇരിക്കുക ആയിരുന്നു ഇവളെങാനും വല്ല തെണ്ടിയെ ആണോ സ്നേഹിക്കുന്നത് എന്ന് …. നീ ആണോ .. ഞാൻ ഫുൾ സപ്പോർട്ട് അല്ല നിങൾ എങ്ങനെ …